"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 222:
 
====വെബ് പേജുകൾ====
വെബ് പേജുകൾ അവലംബമായി സൈറ്റ് ചെയ്യുമ്പോൾ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തപ്പെടാറുണ്ട്:
Citations for World Wide Web pages typically include:
* വെബ് പേജിന്റെ യു.ആർ.എൽ.
* URL of the webpage
* ലേഖകരുടെ പേര്
* name of the author(s)
* ലേഖനത്തിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
* title of the article within quotation marks
* വെബ്‌സൈറ്റിന്റെ പേര്
* name of the website
* പ്രസിദ്ധീകരിച്ച തീയതി
* date of publication
* ആവശ്യമാണെങ്കിൽ പേജ് നമ്പറുകൾ ചേർക്കാവുന്നതാണ്
* page number(s) (if applicable)
* വിവരം ശേഖരിച്ച തീയതി (പ്രസിദ്ധീകരിച്ച തീയതി ലഭ്യമല്ലെങ്കിൽ ഇത് അത്യാവശ്യമാണ്)
* the date you retrieved (or accessed) the webpage (required if the publication date is unknown)
 
====ശബ്ദലേഖനങ്ങൾ====