"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 215:
പത്രവാർത്തകൾ അവലംബമായി ഉദ്ധരിക്കുമ്പോൾ ഈ വിവരങ്ങൾ സാധാരണഗതിയിൽ ചേർക്കേണ്ടതാണ്:
* പത്രത്തിന്റെ പേര് ചരിച്ചുള്ള എഴുത്തിൽ
* പ്രസിദ്ധീകരിച്ച തീയതി
* date of publication
* [[byline|ബൈലൈൻ]] (ലേഖകന്റെ പേര്), ലഭ്യമാണെങ്കിൽ ചേർക്കേണ്ടതാണ്
* [[byline]] (author's name), if any
* ലേഖനത്തിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
* title of the article within quotation marks
* പ്രസിദ്ധീകരിച്ച പട്ടണം, പത്രത്തിന്റെ പേരിൽ പട്ടണത്തിന്റെ പേരുണ്ടെങ്കിൽ ഇത് ആവശ്യമില്ല
* city of publication, if not included in name of newspaper
* പേജ് നമ്പറുകൾ വേണമെങ്കിൽ ചേർക്കാവുന്നതാണ്
* page number(s) are optional
 
====വെബ് പേജുകൾ====