"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 182:
==എന്ത് വിവരങ്ങളാണ് ചേർക്കാവുന്നത് <span id="Putting together the citation"/><span id="HOW"/>==
{{shortcut|WP:CITEHOW}}
പൊതു അവലംബങ്ങളും ഇൻലൈൻ സൈറ്റേഷനുകളും നൽകുന്ന വിവരങ്ങളാണ് താഴെ പട്ടികയായി കൊടുത്തിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഈ വിവരം സ്രോതസ്സ് കണ്ടുപിടിക്കാനും വായനക്കാർക്ക് സ്രോതസ്സ് എന്തെന്ന് മനസ്സിലാക്കാൻ സഹായിക്കാനും സ്രോതസ്സിന്റെ ഏതുഭാഗത്തുനിന്നുള്ള വിവരമാണ് അവലംബമായി സ്വീകരിച്ചതെന്നും മനസ്സിലാക്കാനുമാണ് ഉപയോഗപ്പെടുന്നത്.
Listed below is the information which a typical inline citation or general reference will provide, though other details may be added as necessary. This information is included in order to identify the source, assist readers in finding it, and (in the case of inline citations) indicate the place in the source where the information is to be found. (If an article uses [[#Parenthetical referencing|parenthetical referencing]] or [[#Short citations|short citations]], then the inline citations will refer to this information in abbreviated form, as described in the relevant sections above.)
 
===ഉദാഹരണങ്ങൾ===
====പുസ്തകങ്ങൾ====
പുസ്തകങ്ങളെപ്പറ്റിയുള്ള സൈറ്റേഷനിൽ സാധാരണഗതിയിൽ ഈ വിവരങ്ങളുണ്ടായിരിക്കും:
Citations for books typically include:
* ലേഖകരുടെ പേരുകൾ
* name of the author(s)
* പുസ്തകത്തിന്റെ പേര് ചരിച്ചുള്ള എഴുത്തായി
* title of the book in italics
* ഏതു വോളിയമാണ് എന്ന വിവരം (ആവശ്യമുണ്ടെങ്കിൽ)
* volume when appropriate
* പ്രസിദ്ധീകരിക്കപ്പെട്ട പട്ടണം (ആവശ്യമെങ്കിൽ)
* city of publication is optional
* പ്രസാധകന്റെ പേര്
* name of the publisher
* പ്രസിദ്ധീകരിച്ച വർഷം
* year of publication
* അദ്ധ്യായമോ താളിന്റെ നമ്പരോ (ഉചിതമായ സ്ഥലത്ത്)
* chapter or page number(s) where appropriate
* [[WP:ISBN|ISBN]] is optionalചേർക്കാവുന്നതാണ്
 
:Citations for individually authored chapters in books typically include: