"സഹായം:കീഴ്‌വഴക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
(ചെ.) (Protected "Help:കീഴ്‌വഴക്കം": Content updated only by Sysops. Changes may be proposed in the Talk Page [edit=sysop:move=sysop])
ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്, ദയവായി ഈ താളിലെ [[Help_talk:കീഴ്‌വഴക്കം|സംവാദവേദി]] പ്രസ്തുതകാര്യത്തിനായി ഉപയോഗിക്കുക.
=സംവാദ താളുകള്‍=
വിക്കിപീഡിയയില്‍ പ്രധാനമായും രണ്ടുതരം സംവാദ താളുകളാണുള്ളത്. ഒന്ന്:ഓരോ ലേഖനത്തിന്റെയും ഒപ്പമുള്ള സംവാദ താള്‍. രണ്ട്: ഓരോ ഉപയോക്താവിനുമുള്ള സംവാദതാള്‍. സംവാദതാളുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട കീഴ്വഴക്കങ്ങള്‍കീഴ്‌വഴക്കങ്ങള്‍.
===ലേഖനങ്ങളുടെ സംവാദതാള്‍===
ലേഖനങ്ങളെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോ മറ്റു നിര്‍ദ്ദേശങ്ങളോ രേഖപ്പെടുത്താനുള്ള സ്ഥലമാണ് അതതു ലേഖനങ്ങളുടെ സംവാദവേദി. ഇവിടെ മറ്റു തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുത്. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി എന്നതിനേക്കാള്‍ ലേഖനത്തെപ്പറ്റിത്തന്നെയാവണം ചര്‍ച്ചകള്‍ പുരോഗമിക്കേണ്ടത്.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/17085" എന്ന താളിൽനിന്ന് ശേഖരിച്ചത്