"പൂവാലിപ്പരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| binomial_authority = ([[Achille Valenciennes|Valenciennes]] in Cuvier and Valenciennes, 1844)
}}
[[കേരളം|കേരളത്തിലെ]] ആറുകളിൽ സാധാരണ കണ്ടുവരുന്ന ഒരിനം [[പരൽ (മത്സ്യം)|പരലാണ്]] '''പൂവാലിപ്പരൽ'''. ശാസ്ത്രനാമം : Puntius filamentosus. കൊടിച്ചി പരൽ എന്നും ഈ മത്സ്യം അറിയപ്പെടുന്നു. വാലുകളിൽ കൊടിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള നിറങ്ങൾ ഉള്ളതുകൊണ്ടാണ് ഇവയെ കൊടിച്ചി പരൽ എന്നു വിളിയ്ക്കുന്നത്.
 
ചെറിയ പ്രായത്തിലുള്ള മീനുകൾക്ക് കഷ്ടിച്ച് നിറവും കറുത്ത പൊട്ടും മാത്രമേ കാണുകയുള്ളൂ. കൂടുതൽ നിറങ്ങൾ മൂന്ന് മാസത്തെ വളർച്ചയിൽ പ്രത്യക്ഷപ്പെടും.പൂവാലിപ്പരൽ വളരെ വേഗത്തിൽ പായുന്ന തരത്തിൽപ്പെട്ട മീനാണ്<ref>{{cite book | last = McInerny | first = Derek | authorlink = | coauthors = Geoffry Gerard | title = All About Tropical Fish Fourth Edition | publisher = Harrap Limited | year = 1989 | location = Great Britain | pages = 159 | url = | doi = | id = | isbn = 0-8160-2168-6 }}</ref>.ആൺ മത്സ്യങ്ങൾ പെൺ മത്സ്യങ്ങളേക്കാൾ വലുപ്പമുണ്ടാകും. [[കേരളം]], [[തമിഴ്നാട്]], [[കർണ്ണാടക]] തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്നു.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പൂവാലിപ്പരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്