"സംവാദം:യാഹ്യാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'യഹ്‌യ ഖാൻ എന്നല്ലേ?--~~~~' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
 
വരി 1:
യഹ്‌യ ഖാൻ എന്നല്ലേ?--[[ഉപയോക്താവ്:കാർത്തുമ്പി|കാർത്തുമ്പി]] ([[ഉപയോക്താവിന്റെ സംവാദം:കാർത്തുമ്പി|സംവാദം]]) 08:34, 1 ഏപ്രിൽ 2013 (UTC)
 
ഉറുദുവിലെ ഉച്ചാരണം എങ്ങനെയെന്ന് അറിവില്ല. ലേഖനങ്ങൾക്കുള്ള അപേക്ഷാ താളിൽ യാഹ്യാ ഖാൻ എന്നാണുപയോഗിച്ചിരിക്കുന്നത്. മലയാളം പത്രങ്ങളും യാഹ്യാ എന്ന് തന്നെയാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. ഉറുദു ഉച്ചാരണം അറിയാവുന്നവർ ദയവായി ഇവിടെ പറയുക - [[ഉപയോക്താവ്:Arunelectra|അരുൺ ഇലക്ട്ര]] ([[ഉപയോക്താവിന്റെ സംവാദം:Arunelectra|സംവാദം]]) 08:38, 1 ഏപ്രിൽ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:യാഹ്യാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യാഹ്യാ ഖാൻ" താളിലേക്ക് മടങ്ങുക.