"വേലിത്തട്ടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Intertidal zone}}
{{ocean habitat topics|image=Bancao Beach at Low Tide showing Intertidal Zone from about 200 meters from the beach.jpg|caption=ബാങ്കാവോ തീരത്തു് കടൽത്തിരത്തു് നിന്നും ഇരുന്നൂറ് മീറ്ററോളം അകലത്തിൽ വേലിയിറക്ക സമയത്തു് കാണുന്ന വേലിത്തട്ട്}}
വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്<ref>http://www.thewildclassroom.com/biomes/intertidal.html</ref>. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ,പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. [[വേലിയേറ്റം]] മൂലം [[വെള്ളം]] പതിവായി ലഭിക്കുമെങ്കിലും,ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളും, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു.
 
 
"https://ml.wikipedia.org/wiki/വേലിത്തട്ടു്" എന്ന താളിൽനിന്ന് ശേഖരിച്ചത്