"ഉത്തരായനരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[File:Trópico de Cáncer en México - Carretera 83 (Vía Corta) Zaragoza-Victoria, Km 27+800.jpg|thumb|300px|[[മെക്സിക്കൻ ഫെഡറൽ ഹൈവേ 83 |കാരട്ടേറ 83]] മെക്സിക്കൻ ദേശീയപാതയുമായി ഉത്തരായനരേഖ സന്ധിക്കുന്ന ഇടങ്ങളിൽ, ഇവിടെയാണ് അത്യന്തം സൂക്ഷ്മതയോടെ സന്ധിപ്പുകൾ അടയാളപ്പെടുത്തിയിട്ടുള്ളത്. ഉത്തരായനരേഖയുടെ 2005-2010 കാലഘട്ടത്തിലെ വാർഷിക സ്ഥാനാന്തരം ഈ ചിത്രത്തിൽ നിന്നും മനസിലാക്കാം]]
 
2012ലെ കാലത്തെ കണക്കനുസരിച്ച് ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് {{Circle of latitude|Tropical}} <ref> [http://www.neoprogrammics.com/obliquity_of_the_ecliptic/ ''obliquity of the ecliptic (Eps Mean)'']</ref> വടക്കായാണ്.[[വിഷുവങ്ങളുടെ_പുരസ്സരണം|പുരസ്സരണം]] മൂലം വിഷുവങ്ങളുടെ സ്ഥാനചലനം സംഭവിക്കുന്നതിനാൽ, (ഇപ്പോഴത്തെ കണ്ടെത്തലനുസരിച്ച്) ഉത്തരായനരേഖയുടെ സ്ഥാനം തെക്ക് ഭാഗത്തേക്ക് ഏകദേശം അര സെക്കന്റ് (0.47&Prime;) അക്ഷാംശരേഖ വച്ച് നീങ്ങിക്കൊണ്ടിരിക്കുന്നു. (1917ൽ ഉത്തരായനരേഖയുടെ സ്ഥാനം കൃത്യം 23° 27' ആയിരുന്നു)<ref>[http://www.homepage.montana.edu/~geol445/hyperglac/time1/milankov.htm Montana State University: Milankovitch Cycles & Glaciation] {{dead link|date=April 2012}}</ref>
 
ഭൂമദ്ധ്യരേഖയ്ക്ക് തെക്കുഭാഗത്തുള്ള ഉത്തരായനരേഖയുടെ സമരേഖയാണ് [[ദക്ഷിണായനരേഖ]].
"https://ml.wikipedia.org/wiki/ഉത്തരായനരേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്