"വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്, എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 
തെറ്റായ പ്രയോഗങ്ങൾ ഒഴിവാക്കിയതും ഉപയോക്താക്കളുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞഉരുത്തിരിഞ്ഞതുമായ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അഭികാമ്യമായതുമായഅഭികാമ്യമായ പൊതുശൈലികളാണ് ഇവിടെ നൽകിയിട്ടുള്ളത്. പൊതുമണ്ഡലത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന രീതി പിന്തുടരുക, മൂലഭാഷയിലെ ഉച്ചാരണം തുടങ്ങിയ തത്വങ്ങളാണ് ഈ ശൈലികൾ രൂപീകരിക്കുന്നതിൽ മാനകമാക്കിയിരിക്കുന്നത്.
 
==മാസങ്ങളുടെ പേരുകൾ==
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1707463" എന്ന താളിൽനിന്ന് ശേഖരിച്ചത്