"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:तिरुक्कुरळ्
No edit summary
വരി 1:
{{prettyurl|Thirukural}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു [[തിരുവള്ളുവർ]] ആണ് തമിഴിൽ രചിച്ച പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ഗ്രന്ഥത്തിന്റെ രചയിതാവ്. '''തിരുക്കുറൾ''' [[http://nvkashraf.co.cc/nvkashraf/kur-trans/languages.htm]]. ഇംഗ്ലീഷ്:Thirukkural({{lang-ta|திருக்குறள்}}. (കുറൾ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു{{തെളിവ്}}.
<ref>ഡോ. കെ. അയ്യപ്പപണിക്കർ. </ref>
കാവ്യഭംഗിയോടൊപ്പം മൗലികത, സാര്വജനീനതസാർവ
ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത്.
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br /> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. [[കപിലർ]], [[പരണർ]], [[നക്കീരൻ]], [[മാമൂലർ]] തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
 
{{Cquote|ആലും വേരും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} എന്ന തമിഴ് ചൊല്ലിൽ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയിൽ നിൽകുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങൾക്കുടമകളായിരുന്നു [[ദ്രാവിഡർ]] എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറൾ.
സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്.
{{Cquote|ആലും വേരും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} അതായത് ആലിൽ നിന്നു വീഴുന്നതും കരുവേല മരത്തിലെ വേരും പല്ലിനെ ശുദ്ധിയാക്കും അതേ പോലെ നാലടി, ഈരടി പാട്ടുകൾ പദങ്ങളെ ശുദ്ധിവരുത്തും എന്ന തമിഴ് ചൊല്ലിൽ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയിൽ നിൽകുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങൾക്കുടമകളായിരുന്നു [[ദ്രാവിഡർ]] എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറൾ.
 
133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങൾ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.
Line 15 ⟶ 20:
 
== കാലഘട്ടം ==
ക്രിസ്തുവിനു മുന്ന് രണ്ടാം നൂറ്റാണ്ടുമുതൽ ക്രിസ്തുവർഷം 8-)ം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിലായിരിക്കണം ഇത് രചിച്ചത് എന്നു കരുതുന്നു. അർത്ഥശാസ്ത്രത്തിനുശേഷവും [[മണിമേഖല]] [[ചിലപ്പതികാരം]] എന്നിവക്കുമുന്നുമാണ്‌- ഇത് രചിക്കപ്പെട്ടത്. മണിമേഖലയിലും ചിലപ്പതികാരത്തിലും കുറളിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. [[സംഘസാഹിത്യം|സംഘസാഹിത്യത്തിൽ]] കീഴ്കണക്ക്, മേൽക്കണക്ക് എന്നീ രണ്ടുവിഭാഗത്തിൽ പെടുന്ന ഗ്രന്ഥങ്ങളാണുള്ളത്. തിരുക്കുറൾ [[സംഘസാഹിത്യം|സംഘസാഹിത്യത്തിലെ]] കീഴ്കണക്ക് വിഭാഗത്തില്പെട്ട ഗ്രന്ഥമാണ്‌. മേൽക്കണക്ക് എന്നത് വെൺപാ, ആശിരിയിപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുൾപ്പാ എന്നീ അഞ്ചുവക കവിതകളുടെ സംഘാതമാണ്‌. നാല്പ്പതുമുതൽ ആയിരത്തി മുന്നൂറ്റി മുപ്പത് വരെ പാട്ടുകൾ ഇവയിൽ ഒരോന്നിലും ഉണ്ടാകാം. കീഴ്കണക്കാകട്ടെ ധർമ്മം, അർത്ഥം, കാമം എന്നീ വിഷയങ്ങളിലുള്ള വെൺപാ, കുറൾ എന്നീ സൂത്രണങ്ങളിൽ രചിക്കപ്പെട്ടതുമായിരിക്കും. ഇവയിൽ 18 കൃതികൾ അടങ്ങിയിരിക്കുന്നു. മുറയേ, മുപ്പാൽ നാലടിയാർ തുടങ്ങിയവയാണവ.
 
== വിഭാഗങ്ങൾ ==
Line 27 ⟶ 32:
==അവലംബം==
 
-
 
[[വർഗ്ഗം:ഗ്രന്ഥങ്ങൾ]]
 
Line 39 ⟶ 44:
[[ta:திருக்குறள்]]
[[zh:蒂魯古拉爾]]
-
-
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്