"വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==മാസങ്ങളുടെ പേരുകൾ==
ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.
 
{| class="wikitable"
|-
! അഭികാമ്യമായ രീതി !! ഒഴിവാക്കേണ്ടുന്നവ
|-
| '''ജനുവരി''' || <s>ജാനുവരി, ജനവരി</s>
|-
|'''ഫെബ്രുവരി''' || <s>ഫിബ്രവരി, ഫെബ്രവരി</s>
|-
|'''മാർച്ച്''' ||
|-
|'''ഏപ്രിൽ''' || <s>അപ്രീൽ, എപ്രീൽ, ഏപ്രീൽ</s>
|-
|'''മേയ്''' || <s>മെയ്, മെയ്യ്</s>
|-
|'''ജൂൺ'''
|-
|'''ജൂലൈ''' || <s>ജൂലായ്, ജുലായ്</s>
|-
|'''ഓഗസ്റ്റ്''' || <s>ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത്</s>
|-
|'''സെപ്റ്റംബർ''' || <s>സെപ്തംബർ, സെപ്റ്റമ്പർ, സെപ്തമ്പർ</s>
|-
|'''ഒക്ടോബർ''' || <s>ഒക്റ്റോബർ</s>
|-
|'''നവംബർ''' || <s>നവമ്പർ</s>
|-
|'''ഡിസംബർ''' || <s>ഡിസമ്പർ</s>
|}