"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89:
==കർദ്ദിനാൾ പദവിയിൽ==
 
[[ചിത്രം:Bergoglio Misa Conmemoracion Beagle cropped.jpg|leftright|upright|thumb|കർദ്ദിനാൾ ബെർഗോളിയോ 2008-ൽ]]
2001-ൽ അന്നത്തെ മാർപ്പാപ്പയായിരുന്ന [[ജോൺ പോൾ രണ്ടാമൻ]] ബെർഗോളിയോയെ [[കർദ്ദിനാൾ]] പദവിയിലേക്ക് ഉയർത്തി. അതോടൊപ്പം വിശുദ്ധ റോബർട്ടോ ബെല്ലാർമിനോ പള്ളിയുടെ കാർഡിനൽ വൈദികന്റെ സ്ഥാനവും അദ്ദേഹത്തിനു നൽകി. കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോമൻ കൂരിയായുടെ താഴെ പറയുന്ന വിഭാഗങ്ങളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്