"സംവാദം:സന്നിധാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
:::ശ്രദ്ധേയത അദ്ദേഹത്തിന്റെ പാട്ടിനാണുള്ളതെങ്കിൽ താളുണ്ടാവുക പാട്ടിനെപ്പറ്റിയാണ്. ഇവിടെ താളുണ്ടായത് സന്നിധാനന്ദനെപ്പറ്റിയാണ്. അപ്പോൾ സന്നിധാനന്ദന് ശ്രദ്ധേയത ഉണ്ടോ എന്നാണ് നോക്കേണ്ടത്. പല ചലച്ചിത്രങ്ങളിൽ സന്നിധാനന്ദൻ പാടി എന്നുള്ളതാണ് സന്നിധാനന്ദന്റെ ശ്രദ്ധേയത. ഇദ്ദേഹം എന്റർടൈന്മെന്റ് രംഗത്ത് തന്റേതായ (യുനീക്വ്) സംഭാവന നടത്തി എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 06:14, 31 മാർച്ച് 2013 (UTC)
::<s>ഇദ്ദേഹം എന്റർടൈന്മെന്റ് രംഗത്ത് തന്റേതായ (യുനീക്വ്) സംഭാവന നടത്തി</s> എന്താണ് അദ്ദേഹം നൽകിയ യുനീക്വ് സംഭാവന/കൾ?--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Sugeesh|സംവാദം]]) 06:18, 31 മാർച്ച് 2013 (UTC)
സന്നിധാനന്ദനു ശ്രദ്ധേയത ഉണ്ടോ എന്നെനിക്കറിയില്ല.പക്ഷെ മുകളിൽ പറഞ്ഞ "Has made unique... contributions to a field of entertainment." അല്ല ഇവിടെ ബാധകം.മലയാളം വിപീയിൽ എല്ലാ ശ്രദ്ധേയതാതാളും ഇല്ലാത്തതിന്റെ പ്രശ്നമാണ്.[[en:Wikipedia:Notability_(music)|ഇത്]] നോക്കുക.ഇങ്ങനെ പല താളുകളും മലയാളം വിപീയിൽ ഇല്ല.-- [[User:Nijilravipp|നിജിൽ]] <sup>[[User_talk:Nijilravipp|പറയൂ]]</sup> 06:22, 31 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:സന്നിധാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സന്നിധാനന്ദൻ" താളിലേക്ക് മടങ്ങുക.