"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 20:
''Osmia odorata'' <small>([[L.]]) [[Sch.Bip.]]</small>
}}
[[കേരളം|കേരളത്തിൽ]] പരക്കെ കാണപ്പെടുന്ന ഒരു ചെടിയാണ് '''കമ്യൂണിസ്റ്റ് പച്ച'''. (ഇംഗ്ലീഷ്:Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (''Chromolaena odorata'') എന്നാണ്. സൂര്യകാന്തി കുടുംബത്തിലെ ആസ്റ്ററേഷ്യേ (Asteraceae) ഫാമിലിയിലാണിത് ഉൾപ്പെടുന്നത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.
 
[[പ്രമാണം:Common_Floss_Flower_കമ്യൂണിസ്റ്റ്_പച്ച,_വേനപ്പച്ച-1.JPG|thumb|വേനപ്പച്ച]]
"https://ml.wikipedia.org/wiki/കമ്യൂണിസ്റ്റ്_പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്