"നാഡീകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Neuron}}
നാഡീവ്യവസ്ഥയുടെ ജീവധർമ്മപരവും ഘടനാപരവുമായ അടിസ്ഥാനയൂണിറ്റുകളാണ് '''നാഡീകോശങ്ങൾ''' (ഇംഗ്ലീഷ്: Neuron).<ref name="10thTbook">[http://www.education.kerala.gov.in/malayalamtb/biologymal/chapter3.PDF പത്താംതരം പാഠപുസ്തകം], മലയാളം പി.ഡി.എഫ്.</ref>വൈദ്യുതപരമായി ഉത്തേജനവിധേയമാകുന്ന ഈ കോശങ്ങൾക്ക് വിവരങ്ങളെ വൈദ്യുത - രാസരൂപങ്ങളിൽ സന്ദേശങ്ങളായിനൂസന്ദേശങ്ങളായിന പ്രേഷണം ചെയ്യുന്നതിനുള്ള കഴിവുണ്ട്. നൂറ് നൂറുകോടിയിലധികം ന്യൂറോണുകൾ മനുഷ്യശരീരത്തിലുള്ളതായി കണക്കാക്കപ്പെടുന്നു. അതിൽത്തന്നെ 98ശതമാനവും മസ്തിഷ്കത്തിലാണ്. മസ്തിഷ്കത്തിന്റെ ബാഹ്യപാളിയായ സെറിബ്രൽ കോർട്ടക്സിൽത്തന്നെ 9 മുതൽ 10 വരെ ബില്യൺ മാഡീകോശങ്ങൾ കാണപ്പെടുന്നു. ഓരോ നാഡീകോശവും 25000 ത്തോളം ഇതര കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ന്യൂറോണുകളെ പരിപോഷിപ്പിക്കുന്നതും താങ്ങിനിർത്തുന്നതും വിസർജ്ജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതും അവയ്ക്കിടയിൽ അടുക്കിക്കാണപ്പെടുന്ന ഗ്ലിയൽ (Glial) കോശങ്ങളാണ്. നാഡീകോശങ്ങളുടേതിനെക്കാൾ പത്തിരട്ടി എണ്ണമുണ്ട് ഈ കോശങ്ങൾ. <br />
== നാഡീകോശത്തിന്റെ ഘടന ==
ഒരു നാഡീകോശത്തിന് കോശശരീരം (Soma/ Cell body), ആക്സോൺ (Axon), ഡെൻഡ്രൈറ്റ് (Dendrite) എന്നിങ്ങനെ വ്യക്തമായ മൂന്നുഭാഗങ്ങളുണ്ട്.
"https://ml.wikipedia.org/wiki/നാഡീകോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്