"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
===ജ്യേഷ്ഠദേവന്‍===
{{main|ജ്യേഷ്ഠദേവന്‍}}
നീലകണ്ഠസോമയാജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ ഒരു സമകാലീനനഅയിരുന്നു ജ്യേഷ്ഠദേവന്‍.അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗ്രന്ഥങ്ങളെല്ലാം പഠിച്ച് അവയിലെ സിദ്ധാന്തങ്ങള്‍ സ്വന്തം ധിഷണാശക്തിയുപയോഗിച്ച് തേഹച്ചുമിനുക്കലുകള്‍ നടത്തി മാതൃഭാഷയില്‍ യുക്തിഭാഷ എന്ന ഗ്രന്ഥം നിര്‍മ്മിച്ചു.മാതൃഭാഷയില്‍ സാങ്കേതികവിദ്യ പകരാനാവും എന്ന് തെളിയിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.
ഇദ്ദേഹം പൈത്തഗോറസ് സിദ്ധാന്തം ഇപ്രകാരം അവതരിപ്പിച്ചിരിയ്ക്കുന്നു."ഭുജവര്‍ഗ്ഗവും കോടിവര്‍ഗ്ഗവും കൂട്ടിയാല്‍ കര്‍ണ്ണവര്‍ഗ്ഗമാവും".
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്