"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ഈ ദേവാലയം [[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കായംകുളം|കായംകുളത്ത് ]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്രിസ്ത്യന്‍ പട്ടണമായദേവാലയമാണ്‌ കായംകുളത്ത്'''കാദീശാ സ്ഥ്തിഓര്‍ത്തഡോക്സ് ചെയ്യുന്നുക്രൈസ്തവ ദേവാലയം'''.എ.ഡി 820 കളില്‍ കേരളത്തില്‍ എത്തിയ മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത്‌ എന്നി പരിശുദ്ധന്മരാല്‍ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.
(Kadessa Orthodox Church, KayamKulam).
 
കായംകുളം കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാള്‍ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 20-ന്‌ നാണ്‌ നടത്തിവന്നത്‌. എന്നാല്‍ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ്‌പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ്‌ മാര്‍ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാല്‍ ദിനമായി ആഘോഷിച്ചു വരുന്നത്‌.
ഈ ദേവാലയം കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പുരാതന പട്ടണമായ കായംകുളത്ത് സ്ഥ്തി ചെയ്യുന്നു.എ.ഡി 820 കളില്‍ കേരളത്തില്‍ എത്തിയ മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത്‌ എന്നി പരിശുദ്ധന്മരാല്‍ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു.
 
കായംകുളം കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാള്‍ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 20-ന്‌ നാണ്‌ നടത്തിവന്നത്‌. എന്നാല്‍ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ്‌ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ്‌ മാര്‍ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാല്‍ ദിനമായി ആഘോഷിച്ചു വരുന്നത്‌.
{{അപൂര്‍ണ്ണം}}
[[വിഭാഗം:കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍]]
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്