"ഫിലഡെൽഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

938 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ചരിത്രം ==
യൂറോപ്യന്മാരുടെ വരവിനുമുൻപ് ഫിലഡെൽഫിയയും സമീപ പ്രദേശങ്ങളും [[ലെനപീ]] ആദിവാസികളുടെ ആവാസകേന്ദ്രമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ച്, ബ്രിട്ടീഷ് സ്വീഡിഷ് സഞ്ചാരികൾ ഫിലഡെൽഫിയ ഉൾപ്പെടുന്ന [[ഡെലവെയർ നദി|ഡെലവെയർ നദീതടത്തിൽ]] വാസമുറപ്പിച്ചു. 1681-ൽ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് ഈ പ്രദേശങ്ങളുടെ നിയന്ത്രണം [[വില്യം പെൻ]] എന്നയാൾക്കു നൽകി. പെൻ‌സിൽ‌വേനിയ എന്ന കോളനിയുടെ രൂപവത്കരണത്തിനു വഴിതെളിച്ചതും ഈ ഉടമ്പടിയാണ്. ഡെലവെയർ നദിയോടടുത്ത് വ്യാപാരത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രമാകുംവിധത്തിൽ ഒരു നഗരം കെട്ടിപ്പടുക്കുക വില്യം പെന്നിന്റെ പദ്ധതിയായിരുന്നു. ചാൾസ് രണ്ടാമനിൽ നിന്നും ഭൂമിയുടെ അവകാശം ലഭിച്ചുവെങ്കിലും ലെനപീ ആദിവാസികളിൽ നിന്നും ഇദ്ദേഹം ഈ പ്രദേശം വീണ്ടും വാങ്ങി. ലെനപീ ആദിവാസികളുമായി സഹവർത്തിത്വത്തിൽ കഴിഞ്ഞ് തന്റെ കോളനിയിൽ സമാധാനം ഉറപ്പാക്കുകയായിരുന്നു പെന്നിന്റെ ലക്ഷ്യം. [[ക്വേക്കർ]] എന്ന ക്രിസ്തീയവിഭാഗത്തിൽ അംഗമായിരുന്ന പെൻ മുൻപ് മതപീഡനങ്ങൾക്കിരയായിട്ടുണ്ട്. ഇക്കാരണത്താൽ തന്റെ കോളനിയിൽ മതഭേദമില്ലാതെ ആർക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കമെന്നും അദ്ദേഹത്തിനു നിഷ്കർഷയുണ്ടായിരുന്നത്രേ. ഇതുകൊണ്ടാവണം തന്റെ ഭരണകേന്ദ്രമായ നഗരത്തിന് അദ്ദേഹം സാഹോദര്യ സ്നേഹം എന്നർത്ഥം വരുന്ന ഫിലഡെൽഫിയ എന്ന പേരു നൽകിയത്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ ==
{{Sister project links|Philadelphia|voy=Philadelphia}}
* [http://www.phila.gov/ City of Philadelphia government]
* [http://www.phillyhistory.org/PhotoArchive/ Historic Philadelphia Photographs]
* [http://www.philageohistory.org/rdic-images Greater Philadelphia GeoHistory Network] – historical maps and atlases of Philadelphia
* [http://www.philly.com/ philly.com – Local news]
* [http://www.gophila.com/ Visitor Site for Greater Philadelphia]
* [http://www.philadelphiausa.travel/ Official Convention & Visitors Site for Philadelphia]
 
{{Coord|39.95|-75.17|display=title}}
 
{{Navboxes
| title = Articles Relating to Philadelphia and [[Philadelphia County]]
| list =
{{Philadelphia}}
{{Delaware Valley}}
{{Pennsylvania}}
{{Location of US capital}}
{{USLargestMetros}}
{{All-American City Award Hall of Fame}}
{{County Seats of Pennsylvania}}
{{Pennsylvania cities and mayors of 100,000 population}}
{{PA Home Rule Municipality}}
{{Northeast Megalopolis}}
}}
 
{{US-geo-stub}}
 
[[Category:ഫിലഡെൽഫിയ (പെൻസിൽവാനിയ)| ]]
[[Category:പെൻസിൽവാനിയയിലെ നഗരങ്ങൾ]]
[[Category:1682ൽ സ്ഥാപിതമായ ജനവാസപ്രദേശങ്ങൾ]]
[[Category:അമേരിക്കൻ ഐക്യനാടുകളുടെ മുൻ തലസ്ഥാനങ്ങൾ]]
[[Category:അമേരിക്കൻ ഐക്യനാടുകളിലെ മുൻ സംസ്ഥാന തലസ്ഥാനങ്ങൾ|പെൻസിൽവാനിയ]]
[[Category:അമേരിക്കൻ ഐക്യനാടുകളുടെ അറ്റ്ലാന്റിക്ക് തീരത്തെ തുറമുഖ നഗരങ്ങളും പട്ടണങ്ങളും]]
[[Category:അമേരിക്കൻ ഐക്യനാടുകളിലെ ആസൂത്രിത നഗരങ്ങൾ]]
[[Category:പെൻസിൽവാനിയയിലെ കൗണ്ടി ആസ്ഥാനങ്ങൾ]]
[[വർഗ്ഗം:അമേരിക്കയിലെ വൻ‌നഗരങ്ങൾ]]
 
{{Link GA|is}}
{{Link FA|fr}}
 
[[af:Philadelphia]]
[[ar:فيلادلفيا، بنسيلفانيا]]
[[az:Filadelfiya]]
[[be:Горад Філадэльфія]]
[[be-x-old:Філадэлфія]]
[[bg:Филаделфия]]
[[bpy:ফিলাডেলফিয়া]]
[[br:Philadelphia]]
[[bs:Philadelphia]]
[[ca:Filadèlfia]]
[[ce:Филадельфи]]
[[cs:Filadelfie]]
[[cy:Philadelphia]]
[[da:Philadelphia]]
[[de:Philadelphia]]
[[el:Φιλαδέλφεια (ΗΠΑ)]]
[[en:Philadelphia]]
[[eo:Filadelfio (Pensilvanio)]]
[[es:Filadelfia]]
[[et:Philadelphia]]
[[eu:Filadelfia]]
[[fa:فیلادلفیا]]
[[fi:Philadelphia]]
[[fo:Philadelphia]]
[[fr:Philadelphie]]
[[frr:Philadelphia]]
[[fy:Philadelphia]]
[[ga:Philadelphia]]
[[gd:Philadelphia]]
[[gl:Filadelfia - Philadelphia]]
[[gu:ફિલાડેલ્ફિયા, પેન્સિલવેનિયા]]
[[hak:Fî-là-thiet-fî]]
[[he:פילדלפיה]]
[[hi:फिलाडेल्फिया]]
[[hr:Philadelphia]]
[[ht:Philadelphia, Pennsilvani]]
[[hu:Philadelphia]]
[[hy:Ֆիլադելֆիա]]
[[ia:Philadelphia, Pennsylvania]]
[[id:Philadelphia, Pennsylvania]]
[[ilo:Philadelphia]]
[[is:Philadelphia]]
[[it:Filadelfia (Pennsylvania)]]
[[ja:フィラデルフィア]]
[[jv:Philadelphia]]
[[ka:ფილადელფია]]
[[km:ភីឡាដេលផ្យា]]
[[kn:ಫಿಲಡೆಲ್ಫಿಯಾ]]
[[ko:필라델피아]]
[[ku:Philadelphia]]
[[kw:Philadelphia]]
[[ky:Филадельфия]]
[[la:Philadelphia]]
[[lb:Philadelphia]]
[[lt:Filadelfija]]
[[lv:Filadelfija]]
[[mg:Philadelphia]]
[[mhr:Филадельфий]]
[[mi:Philadelphia]]
[[mk:Филаделфија]]
[[mn:Филадельфи]]
[[mr:फिलाडेल्फिया]]
[[mrj:Филадельфи]]
[[ms:Philadelphia]]
[[mwl:Filadélfia]]
[[my:ဖီလာဒဲလ်ဖီးယားမြို့]]
[[mzn:فیلادلفیا]]
[[nl:Philadelphia (Pennsylvania)]]
[[nn:Philadelphia]]
[[no:Philadelphia]]
[[oc:Filadèlfia]]
[[os:Филадельфи]]
[[pa:ਫਿਲਾਡੇਲਫਿਆ (ਪੇਨਸਿਲਵੇਨੀਆਂ)]]
[[pam:Philadelphia]]
[[pdc:Filadelfi, Pennsilfaani]]
[[pl:Filadelfia]]
[[pms:Filadelfia (Pennsylvania)]]
[[pnb:فلاڈیلفیا]]
[[pt:Filadélfia]]
[[qu:Philadelphia (Pennsylvania)]]
[[ro:Philadelphia]]
[[ru:Филадельфия]]
[[sah:Филаделфиа]]
[[sc:Filadelfia]]
[[sco:Philadelphia]]
[[sh:Philadelphia]]
[[simple:Philadelphia]]
[[sk:Philadelphia]]
[[sl:Filadelfija, Pensilvanija]]
[[sq:Filadelfia]]
[[sr:Филаделфија]]
[[sv:Philadelphia]]
[[sw:Philadelphia, Pennsylvania]]
[[ta:பிலடெல்பியா]]
[[te:ఫిలడెల్ఫియా,పెన్సిల్వేనియా]]
[[th:ฟิลาเดลเฟีย]]
[[tl:Philadelphia, Pennsylvania]]
[[tr:Philadelphia]]
[[ug:Filadélfiye]]
[[uk:Філадельфія]]
[[uz:Filadelfiya]]
[[vi:Philadelphia]]
[[vo:Philadelphia]]
[[war:Philadelphia]]
[[wuu:费城]]
[[yi:פילאדעלפיע]]
[[yo:Philadelphia]]
[[zh:費城]]
[[zh-min-nan:Philadelphia]]
[[zh-yue:費城]]
24,988

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1705173" എന്ന താളിൽനിന്ന് ശേഖരിച്ചത്