"ഹേത്വാഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
 
===ഇൻഫോർമൽ ഫാല്ലസി===
ഇത്തരം ഫാല്ലസികളിൽ ഘടനയിലല്ല വാദമുഖങ്ങളുടെ ഉള്ളടക്കത്തിലാണ് തെറ്റുണ്ടാവുക. ഭാഷയുടെ അവ്യക്തത, തെറ്റായ വിവരങ്ങൾ എന്നിവയിൽ അധിഷ്ടിതമായ വാദങ്ങൾ ഇൻഫോർമൽ ഫാല്ലസികളാണ്. ഉദാഹരണത്തിന്
* കുട എടുക്കാതെ പുറത്തിറങ്ങുന്ന ദിവസങ്ങളിൽ മിക്കവാറും മഴ പെയ്യും
∴ മഴ പെയ്യിക്കണമെങ്കിൽ കുട എടുക്കാതിരുന്നാൽ മതി
 
==അവലംബം==
"https://ml.wikipedia.org/wiki/ഹേത്വാഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്