"വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104:
സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ ഉപയോക്തൃ താളിലോ ഉപ താളുകളിലോ '''ചേർക്കാതിരിക്കുക'''. (ഇത് വിക്കിപീഡിയയുടെ [[Wikipedia:Non-free content criteria|ചിത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച ഔദ്യോഗിക നയമാണ്]]. ഉപയോക്തൃ താളിൽ കാണിക്കുന്ന അയഞ്ഞ സമീപനം ഇക്കാര്യത്തിൽ എടുക്കാൻ സാധിക്കുകയില്ല). ഉപയോക്തൃതാളിലോ സംവാദം താളുകളിലോ കാണപ്പെടുന്ന സ്വതന്ത്രമല്ലാത്ത ചിത്രങ്ങൾ താക്കീതില്ലാതെ തന്നെ നീക്കം ചെയ്യപ്പെടും (ആവശ്യമെങ്കിൽ ആ ചിത്രത്തിലേയ്ക്കുള്ള ഒരു ലിങ്ക് പകരമായി സ്ഥാപിക്കാവുന്നതാണ്). ചിത്രം ഒരു വിക്കിപീഡിയ ലേഖനത്തിലും ഉപയോഗിക്കപ്പെട്ടിട്ടില്ലെങ്കിൽ പൂർണ്ണമായി നീക്കം ചെയ്യാവുന്നതുമാണ്.
 
പദ്ധതിക്ക് ചീത്തപ്പേരുണ്ടാക്കുന്ന തരം ചിത്രങ്ങൾ താങ്കളുടെ ഉപയോക്തൃമേഖലയിൽ ചേർക്കാൻ പാടില്ല എന്ന പൊതു സമവായം വിക്കിപീഡിയയിൽ ഉണ്ട്. ഇത്തരം ചിത്രങ്ങൾ നീക്കം ചെയ്യാൻ താങ്കളോട് ആവശ്യപ്പെട്ടേയ്ക്കാം. ലൈംഗികമായ ഉള്ളടക്കം കാരണം (ചിത്രങ്ങളോ എഴുത്തോ) ചൊടിപ്പിക്കുന്നതോ [[shock image|ഞെട്ടലുണ്ടാക്കുന്നതോ വിഷമത്തിനു കാരണമാകുന്നതോ]] ആയതും വിക്കിപീഡിയ പദ്ധതിക്ക് യാതൊരു പ്രയോജനവുമില്ലാത്തതുമായതും വിക്കിപീഡിയയെ ഒരു വെബ് ഹോസ്റ്റോ സ്വകാര്യ പേജോ [[WP:NOT#SOAPBOX|പ്രസംഗവേദിയോ]] ആയി ഉപയോഗിക്കുന്നതുമായ ഉള്ളടക്കം ഏത് ഉപയോക്താവിനും നീക്കം ചെയ്യാവുന്നതാണ്. ഇത് നീക്കം ചെയ്യപ്പെടുകയും ചെയ്തേക്കാം. <ref group="Note">The community has taken many nude and sexual galleries to [[WP:MFD|MFD]]. '''As a guide:'''
There is also broad consensus that you should not have any image in your userspace that would bring the project into disrepute and you may be asked to remove such images. Content clearly intended as sexually provocative (images and in some cases text) or to [[shock image|cause distress and shock]] that appears to have little or no project benefit or using Wikipedia only as a [[WP:NOT#WEBHOST|web host or personal pages]] or for [[WP:NOT#SOAPBOX|advocacy]], may be removed by any user (or deleted), subject to appeal at [[WP:DRV|deletion review]].<ref group="Note">The community has taken many nude and sexual galleries to [[WP:MFD|MFD]]. '''As a guide:'''
* Those created by known and respected long-standing contributors, whose aim is clearly more to showcase our work and [[WP:NOT#CENSORED]] and that are not designed for self-amusement or for sexual provocation may be kept but even so have at times been MFD'ed multiple times or closed as "no consensus".
* Those which use Wikipedia as personal webspace, are excessively focused upon sexual material, aim at "pushing the edge" on freedom to use userspace, or [[WP:POINT|make a point]], rather than project benefit, especially by editors with a lesser record of positive contribution and cases where non-free imagery is a problem ([[Wikipedia:Miscellany for deletion/User:Kingstonjr/Work Gallery|1]]), tend to be deleted ([[Wikipedia:Miscellany for deletion/User:Ewlyahoocom/WikiPr0n|2]], [[Wikipedia:Miscellany for deletion/Antigrandiose userboxes and other material|3]]).</ref> Contextഏത് shouldസാഹചര്യത്തിലാണ് beചിത്രമോ takenഎഴുത്തോ intoഉൾപ്പെടുത്തിയതെന്നത് accountപരിഗണിക്കപ്പെടേണ്ടതാണ്. Simpleലൈംഗിക personalകാര്യങ്ങളെപ്പറ്റി disclosuresചൊടിപ്പിക്കാത്ത ofതരത്തിലുള്ള a non-provocative nature on sexual mattersവിശദീകരണങ്ങൾ (such as [[LGBT]] userboxesഉപയോക്തൃ andപെട്ടികളോ relationshipവിവാഹ/പങ്കാളിത്ത statusബന്ധത്തെപ്പറ്റിയുള്ള പ്രസ്താവനയോ) are unaffectedഅനുവദനീയമാണ്.
 
=== പകർപ്പവകാശലംഘനം ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്