"വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83:
<span id="COPIES" />{{anchor|Copies of other pages}}{{anchor|Pages that look like articles}}
 
===ലേഖനങ്ങളോ കോപ്പി താളുകളോ പദ്ധതി താളുകളോ പോലെ തോന്നിപ്പിക്കുന്ന താളുകൾ===
===Pages that look like articles, copy pages, project pages===
{{shortcut|WP:FAKEARTICLE|WP:UP#COPIES|WP:STALEDRAFT}}
ഉപയോക്തൃ നാമമേഖല ഒരു [[WP:NOT#WEBHOST|സൗജന്യ വെബ് ഹോസ്റ്റല്ല]]. ഇത് അനിശ്ചിതകാലത്തേയ്ക്ക് ലേഖനങ്ങൾ പോലെ തോന്നിക്കുന്ന താളുകളോ, [[WP:PAGE|പഴയ റിവിഷനോ]], നീക്കം ചെയ്ത ഉള്ളടക്കമോ, ചോദ്യം ചെയ്യപ്പെട്ട വിഷയത്തിൽ താങ്കളുടെ വാദമോ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല. താളുകളുടെ സ്വകാര്യ കോപ്പി ദീർഘകാലത്തേയ്ക്ക് സൂക്ഷിച്ചുവയ്ക്കുകയാണെങ്കിൽ അത് [[WP:MFD|നീക്കം ചെയ്യപ്പെട്ടേയ്ക്കാം]]. വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും സാധുവായതുമായ താളുകൾ കുറച്ചുകാലത്തേയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നത് സാധാരണഗതിയിൽ സ്വീകാര്യമാണ്. ({{tl|userspace draft}} എന്ന ഫലകം ഈ സാഹചര്യത്തിൽ താളിനു മുകളിലായി ഉപയോഗിക്കാവുന്നതാണ്). ഒരു ഉപയോക്തൃതാൾ ലേഖനമാക്കാൻ പറ്റിയ വലിപ്പത്തിലെത്തുമ്പോൾ അതിന്റെ [[WP:MOVE|പേരുമാറ്റി]] പ്രധാന നാമമേഖലയിലെത്തിക്കുകയോ ഉള്ളടക്കം മറ്റു താളുകളിൽ ചേർക്കുകയോ ചെയ്യുക. ചെയ്തു തീർക്കാത്ത കരടുകൾ [[Wikipedia:WikiProject Abandoned Drafts]] എന്നതിലേയ്ക്ക് മാറ്റാവുന്നതാണ് (ഇത് മറ്റ് ഉപയോക്താക്കൾക്ക് ഏറ്റെടുക്കാവുന്നതാണ്). ആദ്യ ലേഖകന് ഈ താൾ സൃഷ്ടിക്കുന്നത് തുടരാൻ താല്പര്യമില്ലെങ്കിലോ ലേഖകൻ നിർജീവമാണെങ്കിലോ ഇത് ചെയ്യാവുന്നതാണ്.
Userspace is [[WP:NOT#WEBHOST|not a free web host]] and should not be used to indefinitely host pages that look like articles, [[WP:PAGE|old revisions]], or deleted content, or your preferred version of disputed content. Private copies of pages that are being used solely for long-term archival purposes may be subject to [[WP:MFD|deletion]]. Short-term hosting of potentially valid articles and other reasonable content under development or in active use is usually acceptable (the template {{tl|userspace draft}} can be added to the top of the page to identify these). When a userspace page reaches a point where it can be included as an article consider [[WP:MOVE|moving]] it into mainspace or using its content appropriately in other relevant articles. Unfinished draft articles may also be moved to [[Wikipedia:WikiProject Abandoned Drafts]] for adoption by other editors if the original author no longer wants them or appears to have stopped editing.
 
ഉപയോക്തൃനാമമേഖല പദ്ധതി നാമമേഖലയ്ക്ക് പകരം ഉപയോഗിക്കാവുന്നതല്ല. ഒരു വിക്കിപീഡിയ നയമോ, മാർഗ്ഗനിർദ്ദേശമോ, കീഴ്വഴക്ക‌മോ രേഖപ്പെടുത്തുവാൻ ഉപയോക്തൃനാമമേഖല ഉപയോഗിക്കാവുന്നതല്ല. പദ്ധതിയുമായി ബന്ധമുള്ള ഒരു ഉപയോക്തൃ താൾ പദ്ധതി നാമമേഖലയിൽ പരക്കെ ഉപയോഗിക്കപ്പെടുന്നുവെങ്കിലോ ഇതിന് പദ്ധതി താളിന്റേതുപോലുള്ള ഉപയോഗമാണു‌ള്ളതെങ്കിലോ ഇതിന്റെ പേരുമാറ്റത്തിലൂടെ പദ്ധതി നാമമേഖലയിൽ എത്തിക്കുകയോ മറ്റൊരു താളുമായി ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
Userspace is also not a substitute for project space (''Wikipedia:...''), nor should a userspace page be used as primary documentation for any Wikipedia policy, guideline, practice, or established concept. If your user page related to the project becomes widely used or linked in project space, or has functional use similar to a project page, consider moving it into project space or merging it with other similar pages already existing there.
 
====ശുപാർശ ചെയ്യുന്ന പരിഹാരങ്ങൾ====
====Recommended solutions====
Generally, FAKEARTICLES should be [[WP:MfD|deleted]] as incompatible with the purpose of the project.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്