"വിക്കിപീഡിയ:ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 20:
:{| class="wikitable"
|- valign="top"
! <span id="GAMES"/>വിക്കിപീഡിയയുടെ ലക്ഷ്യങ്ങളുമായി '''അടുത്ത ബന്ധമില്ലാത്ത''' എഴുത്തുകളും വിവരങ്ങളും ചർച്ചകളും പ്രവർത്തനങ്ങളും
|
* വിക്കിപീഡിയയുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഒരു [[weblog|വെബ്‌ലോഗ്]]
* വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിപുലമായ ചർച്ചകൾ
* വിക്കിപീഡിയയുമായോ, വിക്കി ഫിലോസഫിയുമായോ, പരസ്പരസഹകരണത്തെപ്പറ്റിയോ, സ്വതന്ത്രമായ ഉള്ളടക്കത്തെപ്പറ്റിയോ [[Creative Commons|ക്രിയേറ്റീവ് കോമൺസിനെപ്പറ്റിയോ]] അതുപോലുള്ള മറ്റു വിഷയങ്ങളുമായോ ബന്ധമില്ലാത്ത കാര്യങ്ങളെ സംബന്ധിച്ചുള്ള വിപുലമായ അഭിപ്രായപ്രകടനം.
* വിക്കി പദ്ധതിയ്ക്കോ സമൂഹത്തിനോ ഒരു വിക്കിപീഡിയ ലേഖനത്തിനോ പ്രയോജനമില്ലാത്ത കാര്യത്തെപ്പറ്റിയുള്ള വിപുലമായ ഉള്ളടക്കം. (ഉദാഹരണത്തിന് [[WP:OR|കണ്ടെത്തലുകൾ]], [[WP:RS|വിശ്വസനീയമായ സ്രോതസ്സുകൾ]] സംബന്ധിച്ച നയം അവഗണിക്കൽ, [[WP:NOT|വിജ്ഞാനകോശത്തിന് യോജിക്കാത്ത ഉള്ളടക്കം]], അല്ലെങ്കിൽ വ്യക്തമായ മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നവ.)
* വിക്കിപീഡിയയുമായി ബന്ധമില്ലാത്ത ആൾക്കാരുമായുള്ള ആശയവിനിമയം (പ്രത്യേകിച്ചും വിക്കിപീഡിയ പദ്ധതിയുമായി ബന്ധമില്ലാത്തവരോടുള്ളത്)
{{shortcut|WP:UP#GAMES}}
* കളികളോ, റോൾപ്ലേയിംഗോ, "വിനോദവുമായി" ബന്ധപ്പെട്ടതോ ആയതും "വിജ്ഞാനകോശനിർമാണവുമായി" ബന്ധമില്ലാത്തതുമായതോ ആയ ഉള്ളടക്കം എന്നിവ. ഇത്തരം പ്രവൃത്തികൾ വിക്കി സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല. പദ്ധതിയുമായി ബന്ധമില്ലാത്തതും വിദ്യാഭ്യാസമൂല്യമില്ലാത്തതുമായ കളികൾ നീക്കം ചെയ്യപ്പെടും. <!--routinely deleted at [[WP:MFD|MfD]]. (Compare [[:Category:Wikipedia games]] and [[:Category:Wikipedia Word Association]].)-->
|- valign="top"
! <span id="PROMO"/>പരസ്യത്തിനോ വക്കാലത്തിനോ ആയി ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളും കണ്ണികളും
|
{{shortcut|WP:UP#PROMO}}
* ഒരു വ്യക്തിയെയോ, ബിസിനസിനെയോ, സംഘടനയെയോ, വിക്കിപീഡിയയുമായി ബന്ധമില്ലാത്ത ഒരു കാഴ്ച്ചപ്പാടിനെയോ പരസ്യപ്പെടുത്താനും പിന്തുണയ്ക്കാനും ഉദ്ദേശിച്ചുള്ള ഉള്ളടക്കം.
* സ്വയം ഉയർത്തിക്കാട്ടുന്നതരത്തിലുള്ള വിപുലമായ ഉള്ളടക്കം. പ്രത്യേകിച്ച് വിക്കിപീഡിയയുമായി നേരിട്ട് ബന്ധമില്ലാത്തപ്പോൾ.
|- valign="top"
! <span id="POLEMIC"/>വിക്കിപീഡിയ എഡിറ്റിംഗുമായി ബന്ധമില്ലാത്തതും ചേരിതിരിവുണ്ടാക്കുന്നതും വികാരങ്ങൾ വൃണപ്പെടുത്തുന്നതുമായ ഉള്ളടക്കം.
|
{{shortcut|WP:UP#POLEMIC}}
|