"കെ. യാസീൻ അഷ്റഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
 
==ജീവിതരേഖ==
1951 സെപ്റ്റംബർ 15 ന്‌ [[പെരിന്തൽമണ്ണ|പെരിന്തൽമണ്ണയിൽ]] ജനനം. പിതാവ് കല്ലിങ്ങൽ അബ്ദു .<ref name="iph-1"/> ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ യാസീൻ അഷ്റഫ്, കോഴിക്കോട്ടെ ഫാറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യവിഭാഗം തലവനായിരുന്നു. വൊയ്സ് ഓഫ് ഇസ്ലാം, ശാസ്ത്രവിചാരം മാസിക എന്നിവയിൽ ജോലി ചെയ്തു.<ref name="iph-1"/> [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിൽ]] എഴുതി വരുന്ന "മീഡിയാസ്കാൻ" ശ്രദ്ധേയമായ ഒരു മാധ്യമ വിശകലന പംക്തിയാണ്‌‌. ഇതു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.<ref name="iph-1">[http://iphkerala.com/Author/Yaseen%20Ashraf.html ഐ.പി.എച്ച് വെബ്സൈറ്റിൽ യാസീൻ അഷ്റഫിനെ കുറിച്ച്]</ref>. മാധ്യമ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളും പ്രഭാഷണങ്ങളുമുണ്ട് . ഡോ. കെ. അഹ്മദ് അൻവർ സഹോദരനാണ്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/കെ._യാസീൻ_അഷ്റഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്