"ഫെർണാണ്ടോ അലോൺസോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| Last position = 2nd (278 pts)
}}
സ്പാനിഷ് [[ഫോർമുല വൺ]] ഡ്രൈവറാണ് '''ഫെർണാണ്ടോ അലോൺസോ''' (ജനനം: 29 ജൂലൈ 1981<ref>{{cite web|title=ജനനതീയതി|url=http://www.nndb.com/people/985/000044853/}}</ref> ). നിലവിൽ ഇറ്റാലിയൻ ടീമായ [[സ്കുഡേറിയ ഫെറാറി|ഫെറാറിയേയാണ്]] പ്രധിനിധീകരിക്കുന്നത്. 2005-ലെയും 2006-ലേയും ഫൊർമുലാഫോർമുല വൺ സീസണിൽ [[റെനോൾട്ട്]] ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
 
മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. {{F1|2001}}-ൽ അലോൻസോ [[ഫോർമുല വൺ]] മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. [[മിനാർഡി]] ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ്‌ ഡ്രൈവറായി [[റെനോൾട്ട്]] ടീമിൽ ഇടം നേടി. {{F1|2003}}- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. [[2005]] [[സെപ്റ്റംബർ 25]]ന് (പ്രായം: 24 വയസ്സ് 58 ദിവസം) [[ഫോർമുല വൺ]] ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫെർണാണ്ടോ_അലോൺസോ" എന്ന താളിൽനിന്ന് ശേഖരിച്ചത്