"സംവാദം:കുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 3:
 
കുരിശ് എന്ന വാക്ക് പോർത്തുഗീസ് ഭാഷയിൽ നിന്നുണ്ടായതാണ്. പോർത്തുഗീസുകാരുടെ വരവിന് മുൻപ് കേരളത്തിലെ നസ്രാണികൾ കുരിശെന്നതിന് സുറിയാനിയിലെ 'സ്ലീബാ' എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ക്രിസ്തുമതവുമായി ബന്ധപ്പെട്ടല്ലാതെ, കുരിശെന്ന concept മലയാളികൾക്ക് അറിവില്ലായിരുന്നു എന്നു വരുമോ? കുരിശിന് തനി മലയാളം വല്ലതും ഉള്ളതായി അറിയാമോ?[[ഉപയോക്താവ്:Georgekutty|Georgekutty]] 13:00, 28 സെപ്റ്റംബർ 2008 (UTC)
 
==കുരിശ് വന്ന വഴി==
 
ഈ താൾ കുരിശുമായി ലയിപ്പിക്കണം എന്ന അഭിപ്രായമാണുള്ളത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 15:44, 29 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:കുരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കുരിശ്" താളിലേക്ക് മടങ്ങുക.