"മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==മുട്ടയുടെ ഗുണങ്ങൾ==
മുട്ടവെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തിൽ 70 ശതമാനം [[ആൽബുമിൻ|ഒവാൽബുമിൻ]] എന്ന പ്രത്യേകയിനമാണ്. വേഗം ദഹിക്കുന്നതും മികച്ച ഗുണനിലവാരമുള്ളതുമായ [[മാംസ്യം|പ്രോട്ടീനാണ്]] മുട്ടവെള്ളയിലുള്ളത്. അതുകൊണ്ട്തന്നെ [[ബോഡി ബിൽഡിങ്ങ്]] പോലുള്ള കായികയിനങ്ങളിലേർപ്പെടുന്നവർപോലും മുട്ടവെള്ള ധാരാളമായി കഴിക്കാറുണ്ട്.
മഞ്ഞക്കരു വെള്ളയെ അപേക്ഷിച്ച് വളരെയധികം പോഷണമൂലയംപോഷണമൂല്യം കൂടുതലുള്ളതാണ്.ജലാംശം വളരെക്കുറവും [[കൊളസ്ട്രോൾ]] വളരെക്കുടുതലുമാണ് മഞ്ഞയിൽ. ഫോസ്ഫറസും ഇരുമ്പും ധാരാളമുണ്ട് മുട്ടമഞ്ഞയിൽ. വെള്ളയിലുള്ളതിന്റെ നാലു മടങ്ങോളം ലവണങ്ങൾ മഞ്ഞയിലുണ്ട്. <br />
വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നൽകാവുന്ന ഒരു മികച്ച ഭക്ഷ്യവസ്തുവാണ് മുട്ട. കോശസംയോജനത്തിനു വേണ്ട [[അമിനോ അമ്ലം|അമിനോ ആസിഡുകളെല്ലാം]] ശരീരകോശങ്ങളുടെ അതേ അനുപാതത്തിൽ മുട്ടയിലുണ്ട്.നാര് തീരെയില്ലാത്തതും [[മാംസ്യം|പ്രോട്ടീൻ]], [[കൊളസ്ട്രോൾ]] എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നതുമാണ് മുട്ട.അതുകൊണ്ട്തന്നെ മുട്ടയെ ഏതാണ്ട് പൂർണ്ണരൂപത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശരീരത്തിനു കഴിവുണ്ട്.<ref name="test1"/>
 
"https://ml.wikipedia.org/wiki/മുട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്