"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6323697 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
| occupation = അഭിനേത്രി
| yearsactive = 1970 - ഇതുവരെ
| spouse = Late.[[ഭരതൻ (സംവിധായകൻ)|ഭരതൻ]]
| partner =
| children = സിദ്ധാർഥ്, ശ്രീക്കുട്ടി
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്ര]] നടി. യഥാർത്ഥ പേര്-മഹേശ്വരിയമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.
 
1978-ൽ ചലച്ചിത്ര സംവിധായകൻ [[ഭരതൻ (സംവിധായകൻ)|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ [[സിദ്ധാർത്ഥ്]] ചലച്ചിത്രനടനാണ്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1703246" എന്ന താളിൽനിന്ന് ശേഖരിച്ചത്