"ജയന്റ് ഈലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മാനിനങ്ങളിൽ ഏറ്റവും വലുതാണ് ഈലൻഡ് മാനുകൾ. ഇവ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മാനിനങ്ങളിൽ ഏറ്റവും വലുതാണ് ഈലൻഡ് മാനുകൾ. ഇവ കാണപ്പെടുന്നത് തെക്കേആഫ്രിക്കയിലാണ്ആഫ്രിക്കയുടെ തെക്കൻ പ്രദേശങ്ങളിലാണ്. ഇത് മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന മൃഗംഒരു കൂടിയാണ്മൃഗമാണ്. പ്രായപൂർത്തിയായ ആൺ ഈലൻഡിന് 2മീറ്റർ ഉയരവും ഒരു ടണ്ണിലേറെ ഭാരമുണ്ടാകും. നീണ്ട വലയാകൃതിയുള്ള കൊമ്പുള്ളതിനാൽ 'കേപ് എൽക്ക് 'എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ കൊമ്പുകൾക്ക് 75-100സെ.മീ വരെ നീളമുണ്ടാകും. ഈലൻഡ് കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ തന്നെ കൊമ്പുകൾ ഉണ്ടായിരിക്കുമെന്നത് ഇവയുടെ സവിശേഷതയാണ്. <ref>ബാലരമ ഡൈജസ്റ്റ്, 2011 ജനുവരി 1, പുസ്തകം 12, ലക്കം 9, പേജ്- 27</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ജയന്റ്_ഈലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്