"മള്ളിയൂർ ശങ്കരൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ഭാഗവത പണ്ഡിതൻ ആയിരുന്നു '''മള്ളിയൂർ ശങ്കരൻ നമ്പൂതിരി'''<ref> [http://beta.mangalam.com/kottayam/30646 മള്ളിയൂർ ശങ്കരൻ നമ്പൂതിരി] </ref>. ഇദ്ദേഹം '''ഭാവതഹംസംഭാഗവതഹംസം''' എന്ന പേരിലും അറിയപ്പെട്ടിരുന്നു.<ref> [http://www.mangalam.com/ipad/kottayam/30291 ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനാഘോഷം] </ref>
 
1921 ഫെബ്രുവരി രണ്ടിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യാ അന്തർജ്ജനത്തിന്റെയും മകനായി അദ്ദേഹം ജനിച്ചു. 2011 ഓഗസ്റ്റ്‌ 2ന് തൊണ്ണൂറാം വയസ്സിൽ കോട്ടയം കുറുപ്പന്തറയിലെ വസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. <ref name="MB"> [http://www.mathrubhumi.com/story.php?id=204623 മള്ളിയൂർ ശങ്കരൻ നമ്പൂതിരി അന്തരിച്ചു] </ref>
"https://ml.wikipedia.org/wiki/മള്ളിയൂർ_ശങ്കരൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്