"ബീർബൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2605491 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
അഫ്ഗാനിസ്താനല്ല.
വരി 1:
{{prettyurl|Birbal}}
[[ചിത്രം:Birbal.jpg|thumb|രാജ ബീർബൽ]]
[[അക്ബർ|അക്ബർ ചക്രവർത്തി]]യുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് '''ബീർബൽ'''. ശരിയായ പേർ '''മഹേശ് ദാസ്'''. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അൿബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി. ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. [[അഫ്ഘാനിസ്ഥാൻഅഫ്ഗാൻ|അഫ്‌ഗാനുമായ്അഫ്‌ഗാനികളുമായി]] 1586ൽ നടന്ന യുദ്ധത്തിൽ ബീർബൽ കൊല്ലപ്പെട്ടു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ബീർബൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്