"മൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
}}
200-ലധികം സ്പീഷുസുകൾ അടങ്ങുന്ന ഒരു [[ഇരപിടിയൻ പക്ഷി|ഇരപിടിയൻ]] [[പക്ഷി|പക്ഷിവർഗ്ഗമാണ്]] '''മൂങ്ങ'''. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകൽ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകൾ സാധാരണയായി ചെറിയ [[സസ്തനി|സസ്തനികൾ]], [[പ്രാണി|പ്രാണികൾ]], മറ്റ് പക്ഷികൾ എന്നിവയെയാണ് വേട്ടയാടാറ്. [[മത്സ്യം|മത്സ്യങ്ങളെ]] പിടിക്കുന്നതിൽ മാത്രം പ്രഗൽഭരായ മൂങ്ങകളുമുണ്ട്. [[അന്റാർട്ടിക്ക|അന്റാർട്ടിക്കയും]] [[ഗ്രീൻലാന്റ്|ഗ്രീൻലാന്റിന്റെ]] മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. എല്ലാ മൂങ്ങകൾക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്.
[[File:Kuuman.jpg|thumb|right|മൂങ്ങ]]
 
==പ്രതേകതകൾ ==
മൂങ്ങകൾക്ക് കഴുത്തിൽ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാൻ സഹായിക്കുന്നു.<ref>http://www.hopkinsmedicine.org/news/media/releases/owl_mystery_unraveled_scientists_explain_how_bird_can_rotate_its_head_without_cutting_off_blood_supply_to_brain</ref>
 
<gallery>
File:Northern Spotted Owl.USFWS-thumb.jpg|കുറിപ്പ്1
[[File:Kuuman.jpg|thumb|right|മൂങ്ങ]]
</gallery>
==അവലംബം==
{{reflist}}
24,579

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1703029" എന്ന താളിൽനിന്ന് ശേഖരിച്ചത്