"അസ്ഥിപേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('അസ്ഥികളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
=== മയോസിൻ ഫിലമെന്റ് ===
കട്ടികൂടിയ, A-ബാൻഡ് എന്ന ഭാഗം പ്രകടമാക്കുന്ന തന്തുക്കളാണിവ. നൂറുകണക്കിന് മയോസിൻ തന്മാത്രകൾ ബൈപോളാർ രൂപത്തിൽ അടുക്കിയിരിക്കുന്ന ഘടനയാണ് ഇതിനുള്ളത്. ലൈറ്റ് മീറോമയോസിൻ (Light Meromyosin- LMM) കൊണ്ടുനിർമ്മിച്ച തലഭാഗവും (Head region) ഹെവി മീറോ മയോസിൻ (HMM) കൊണ്ടുനിർമ്മിച്ച വാൽഭാഗവും ഇതിനുണ്ട്. LMM ന് സങ്കോചധർമ്മവും ATPase പ്രവർത്തനവുമുണ്ട്. ആക്ടിൻ ഫിലമെന്റുകളുമായിച്ചേർന്ന് കുറുപാലങ്ങൾ (Cross Bridges) ഉണ്ടാക്കി പേശീഭാഗങ്ങളെ തുഴപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് മയോസിനുള്ളത്. ഇതിനാലാണ് പേശികൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1702945" എന്ന താളിൽനിന്ന് ശേഖരിച്ചത്