"ചേളാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
'{{prettyurl|Chelari}} {{Infobox Indian Jurisdiction | native_name = ചേളാരി | type = town | latd = 11.64 | l...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:49, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

11°38′N 75°32′E / 11.64°N 75.53°E / 11.64; 75.53 കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചേളാരി. കോഴിക്കോട് നിന്ന് 24 കിലോമീറ്ററും പൊന്നാനി നിന്ന് 63 കിലോമീറ്ററുമാണ് ചേളാരിയിലേക്കുള്ള ദൂരം.

ചേളാരി
Map of India showing location of Kerala
Location of ചേളാരി
ചേളാരി
Location of ചേളാരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

10 m (33 ft)

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ആസ്ഥാനം

സമസ്തയുടെ മദ്രസ പരമായ കാര്യങ്ങൾക്കും മറ്റുമായി ബ്രഹത്തായ സമുച്ചയം മലപ്പുറം ജില്ലയിലെ കാലിക്കറ്റ്‌ യൂണിവെഴ്സിറ്റിക്കടുത്ത് ചെളാരിയിൽ 'സമസ്താലം' എന്ന പേരിൽ പ്രവർത്തിന്നു.

"https://ml.wikipedia.org/w/index.php?title=ചേളാരി&oldid=1702687" എന്ന താളിൽനിന്ന് ശേഖരിച്ചത്