"നാദസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1611652 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
നീളമുള്ള കുഴൽ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹ ഭാഗങ്ങൾ ഉള്ളതും double reed കൊണ്ട് വായിക്കുന്നതുമാണ്. മുകളിൽ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങലുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളിൽ വായിക്കുവാനാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സന്ഗീതോപകരനമാണെങ്കിലും വടക്കെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട് .
 
== ചിത്രശാല ==
 
<gallery>
 
File:Nagaswaram.JPG|നാദസ്വരം
 
</gallery>
 
 
[[വർഗ്ഗം:സുഷിരവാദ്യങ്ങൾ]]
 
99

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1702546" എന്ന താളിൽനിന്ന് ശേഖരിച്ചത്