"കുഴൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയുടെ]] തെക്കേ അറ്റത്തായി [[മാള ബ്ലോക്ക് പഞ്ചായത്ത്|മാള ബ്ലോക്ക് പഞ്ചായത്തിലെ]] ഒരു ഗ്രാമപഞ്ചായത്താണ് '''കുഴൂർ ഗ്രാമപഞ്ചായത്ത് '''. [[തൃശ്ശൂർ]] നഗരത്തിൽ നീന്നും ഏകദേശം 35 കി. മി. ദൂരത്തിലും [[എറണാകുളം]] നഗരത്തിൽ നിന്ന് ഏകദേശം 25 കീ. മി ദൂരത്തിലുമായാണ് [[കുഴൂർ]] സ്ഥിതി ചെയ്യുന്നത്.
 
== സമീപ പ്രദേശങ്ങൾ ==
== പ്രധാന കേന്ദ്രങ്ങൾ ==
* കിഴക്ക് - [[അന്നമനട ഗ്രാമപഞ്ചായത്ത്]], [[പാറക്കടവ് പഞ്ചായത്തുകൾഗ്രാമപഞ്ചായത്ത്]]
* [[കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]] - ഇവിടുത്തെ ഏകാദശി മഹോസ്തവം പ്രസിദ്ധമാണ്
* പടിഞ്ഞാറ് - [[പൊയ്യ ഗ്രാമപഞ്ചായത്ത്]], [[പുത്തൻവേലിക്കര പഞ്ചായത്തുകൾഗ്രാമപഞ്ചായത്ത്]]
* [[കണ്ടംകുളത്തി ആര്യവൈദ്യശാല]] - ഇന്ത്യയിലെ പ്രമുഖമായ ഈ ആയുർവേദ വൈദ്യശാലയുടെ ആസ്ഥാനം ഇവിടെയാണ്.
* വടക്ക് - [[മാള ഗ്രാമപഞ്ചായത്ത്]], [[അന്നമനട ഗ്രാമപഞ്ചായത്ത്]]
* [[കുഴൂർ സർക്കാർ ഹൈസ്കൂൾ]] - ഈ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യഭ്യാസസ്ഥാപനമാണ്.
* തെക്ക്‌ - [[ചാലക്കുടി പുഴ]]
* ഗ്രാമപഞ്ചായാത്ത് ഓഫീസ് - കുഴൂർ ഗ്രാമപഞ്ചായത്തിന്റെ ഓഫീസും, സർക്കാർ ഹൈസ്കൂളും ഒരു ക്യാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.
* കാക്കുളിശ്ശേരി വില്ലേജ് ഓഫീസ് ആസ്ഥാനം.
 
== അടുത്തുള്ള പ്രധാ‍ന സ്ഥലങ്ങൾ ==
* [[എരവത്തൂർ]]
* [[മാള]]
* [[അന്നമനട]]
* [[കുണ്ടൂർ]]
* [[ഐരാണിക്കുളം]]
 
 
== എത്തിച്ചേരാനുള്ള വഴി ==
* ഏറ്റവും അടുത്ത ബസ്സ്സ്റ്റേഷനുകൾ - [[ചാലക്കുടി]] - 18 കി. മി, [[തൃശ്ശൂർ]] - 35 കി. മി, [[ഇരിങ്ങാലക്കുട]] - 27 കി. മി, [[ആലുവ]] - 18 കി. മി
* ഏറ്റവും അടുത്ത റെയിൽ‌വേസ്റ്റേഷനുകൾ - [[ചാലക്കുടി]] - 18 കി. മി, [[തൃശ്ശൂർ]] - 35 കി. മി, [[ഇരിങ്ങാലക്കുട]] - 27 കി. മി, [[ആലുവ]] - 18 കി. മി
* ഏറ്റവും അടുത്ത വിമാനത്താവളം - [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]]
 
==അതിരുകൾ==
*കിഴക്ക് - അന്നമനട, പാറക്കടവ് പഞ്ചായത്തുകൾ
*പടിഞ്ഞാറ് - പൊയ്യ, പുത്തൻവേലിക്കര പഞ്ചായത്തുകൾ
*വടക്ക് - മാള, അന്നമനട പഞ്ചായത്തുകൾ
*തെക്ക്‌ - ചാലക്കുടി പുഴ
== വാർഡുകൾ==
#താണിശ്ശേരി
"https://ml.wikipedia.org/wiki/കുഴൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്