"സ്വംപ് ഡിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് സ്വംപ് ഡിയർ അഥവാ ബാരസിംഗമാൻ. ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഔദ്യോഗികമൃഗമാണിത്. കൂട്ടത്തോടെ താമസിക്കുന്ന ഇവയെ അപൂർവ്വമായി ഒറ്റയ്ക്കും കാണാറുണ്ട്. ആൺമാനുകളുടെയെണ്ണം പെൺമാനുകളെക്കാൾ വളരെ കുറവായതിനാൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണിത്. പുള്ളിമാനേക്കാൾ അല്പം വലുതാണ് ഇവ. ആൺമാനുകൾക്ക് കോമ്പുണ്ടാകും. മഞ്ഞകലർന്ന തവിട്ടു നിറമാണിവയ്ക്ക്. വയറിനടിവശം വെള്ളയും. ശരീരം രോമാവൃതമാണ്. ഇവ പകലാണ് ആഹാരം തേടിയിറങ്ങുന്നത്.<ref>ബാലരമ ഡൈജസ്റ്റ്, ലക്കം- 2011 ജൂലൈ 2, പേജ്- 15. </ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/സ്വംപ്_ഡിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്