"ഹേത്വാഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ഈ ജാതി ഫാല്ലസികളിൽ പിഴവ് വാദങ്ങളുടെ ഘടനയിലായിരിക്കും. വാദത്തിന്റെ ഒരോ ഘടകത്തിനെയും പ്രത്യേകം പ്രത്യേകമായി പരിശോധിച്ചാൽ പിഴവൊന്നും കാണാൻ പറ്റില്ല. പക്ഷെ വാദത്തിന്റെ ഘടകങ്ങൾ പരസ്പരം തെറ്റായ അവലംബം നൽകുമ്പോഴാണ് ഘടനാപരമായ പാളിച്ചകളുണ്ടാവുക. ഉദാ :
# എഴുത്തുകാർ പൊതുവേ പ്രശസ്തരാണ്
# മണ്ണത്തൂർഗ്രെഗ് വിൽസൺപെഗ് ഒരു എഴുത്തുകാരനാണ്
# അതിനാൽ മണ്ണത്തൂർഗ്രെഗ് വിൽസൺപെഗ് പ്രശസ്തനാണ്.
 
ഈ വാദത്തിൽ ഒന്നും രണ്ടും തെറ്റല്ലതെറ്റല്ലെങ്കിൽ പക്ഷെപൊലും ഇവ രണ്ടും ചേർന്ന് വാദമുഖത്തിന് നൽകുന്ന ഫലത്തിലാണ് (മൂന്നാമത്തെ പോയിന്റ്) പിഴവ് പറ്റിയത്.
 
===ഇൻഫോർമൽ ഫാല്ലസി===
"https://ml.wikipedia.org/wiki/ഹേത്വാഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്