"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
== സ്വകാര്യ ജീവിതം ==
മഹാരാഷ്ട്രക്കാരനും പ്രശസ്ത തമിഴ് സിനിമാ സംവാധായകനുമായിരുന്ന ഭീംസിങ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. അവരുടെ മുപ്പതാമത്തെ വയസ്സിൽ ഭർത്താവ് മരിച്ചു. ഏക മകൻ നടനും ഡോക്ടറുമായ സുരേഷ്. മരുമകൾ ഉമ. വിഘ്നേശ് പേരക്കുട്ടി. നാലുസഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനായ എ.ഭീം സിംഗിനെയാണ്. സുകുമാരിക്ക് 30 വയസ്സുള്ളപ്പോൽ അദ്ദേഹം മരണമടഞ്ഞു. മകൻ ഡോ. സുരേഷ്.
 
==പുരസ്കാരകാരങ്ങൾ==
"https://ml.wikipedia.org/wiki/സുകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്