"ഹേത്വാഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
===ഫോർമൽ ഫാല്ലസി===
ഈ ജാതി ഫാല്ലസികളിൽ പിഴവ് വാദങ്ങളുടെ ഘടനയിലായിരിക്കുംഘടനയിലായിരിക്കു. ഒരുവാദത്തിന്റെ വാദംഒരോ മറ്റൊരുഘടകത്തിനെയും വാദത്തിനുപ്രത്യേകം പ്രത്യേകമായി പരിശോധിച്ചാൽ പിഴവൊന്നും കാണാൻ പറ്റില്ല. പക്ഷെ വാദത്തിന്റെ ഘടകങ്ങൾ പരസ്പരം തെറ്റായ അവലംബം നൽകുമ്പോഴാണ് ഘടനാപരമായ പാളിച്ചകളുണ്ടാവുക. ഉദാ :
# എഴൂത്തുകാർ പൊതുവേ പ്രശസ്തരാണ്
# മണ്ണത്തൂർ വിൽസൺ ഒരു എഴുത്തുകാരനാണ്
# അതിനാൽ മണ്ണത്തൂർ വിൽസൺ പ്രശസ്തനാണ്.
 
ഈ വാദത്തിൽ ഒന്നും രണ്ടും തെറ്റല്ല പക്ഷെ ഇവ രണ്ടും ചേർന്ന് വാദമുഖത്തിന് നൽകുന്ന ഫലത്തിലാണ് പിഴവ് പറ്റിയത്.
 
===ഇൻഫോർമൽ ഫാല്ലസി===
ഇത്തരം ഫാല്ലസികളിൽ ഘടനയിലല്ല വാദമുഖങ്ങളുടെ ഉള്ളടക്കത്തിലാണ് തെറ്റുണ്ടാവുക.
 
 
"https://ml.wikipedia.org/wiki/ഹേത്വാഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്