"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
== ജീവചരിത്രം ==
1940 ഒക്ടോബർ ആറിന് [[തമിഴ്നാട്]] സംസ്ഥാനത്തിലെ നാഗർകോവിലിൽ[[നാഗർകോവിൽ]] എന്ന സ്ഥലത്ത് മാധവൻനായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. അന്നത്തെ മൂന്ന് പ്രധാന നായിക നടിമാരായ [[ലളിത]], [[പത്മിനി]], [[രാഗിണി]] എന്നിവരുടെ അമ്മാവന്റെ മകളാണ് സുകുമാരി. [[കഥകളി]],[[കേരള നടനം]], [[ഭരതനാട്യം]] എന്നിവയിൽ സുകുമാരി പ്രാവീണ്യം നേടിയിട്ടുണ്ട്.ആദ്യം നൃത്തം പഠീച്ച്ത് ഗുരു ഗോപിനാഥിന്റെ കീഴില്‌ ആയിരുന്നു <ref name="Weblokam profile">http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Weblokam profile</ref>
 
''ഒരറിവ്'' എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്.<ref name="Weblokam profile"/>.
"https://ml.wikipedia.org/wiki/സുകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്