"ഹേത്വാഭാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പാശ്ചാത്യ [[തത്വശാസ്ത്രം|തത്വശാസ്ത്രത്തിൽ]] ഒരു അബദ്ധജടിലമായ വാദത്തെയോ, തത്വത്തെയോയാണ് '''ഫാല്ലസി''' എന്ന് പറയുക. ഇവിടെ അബദ്ധത്തിന്റെ ഹേതു തത്വത്തിൽ എത്തിച്ചേരാൻ ഉപയോഗിക്കുന്ന യുക്തിയിൽ വരുന്ന പിഴവുകളാണ്. ഒരു അബദ്ധജടിലമായ വിശ്വാസത്തെയും ഫാല്ലസി എന്ന് വിശേഷിപ്പിക്കാം. ചിന്തയെ വഴിതെറ്റിക്കുക എന്നതാണ് ഫാല്ലസികളുടെ അടിസ്ഥാന ധർമ്മം. ഫാല്ലസികൾ അബദ്ധവശാൽ വരുന്നതാകാം, ചിലത് എതിരാളിയെ കുഴപ്പിക്കാൻ മനപ്പൂർവം സൃഷ്ട്ടിക്കുന്നവയുമാകാം. മനപ്പൂർവം സൃഷ്ടിക്കുന്ന ഫാല്ലസികൾ ഒരു തരം ധൈഷണികമായ പറ്റിക്കൽ ആയത്കൊണ്ട് അവയുടെ വേര് തോണ്ടി അതിന്റെ യുക്തിയിൽ പിഴവ് വന്ന ഭാഗം വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാകും. ഫാല്ലസികളെ പ്രധാനമായും ''ഔപചാരിക ഫാല്ലസി'' , ''അനൗപചാരികമായ ഫാല്ലസി'' എന്നീ രണ്ട് തരമായിവർഗങ്ങളായി വേർതിരിക്കാം.
 
 
"https://ml.wikipedia.org/wiki/ഹേത്വാഭാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്