"പ്രമാണത്തിന്റെ സംവാദം:Wikimalayalam.png" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
സാധാരണയായി അശോകസ്തംഭം ഉപയോഗിക്കുവാൻ സർക്കാർ ഓഫീസിനു പോലും വിലക്കുണ്ട്.--[[ഉപയോക്താവ്:Saleeshkumar2000|സലീഷ്]] ([[ഉപയോക്താവിന്റെ സംവാദം:Saleeshkumar2000|സംവാദം]]) 08:35, 24 മാർച്ച് 2013 (UTC)
::തദ്ദേശീയമായ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വേറെയുമുണ്ട്. ഉദാഹരണത്തിന് ഡാമുകൾ പോലെയുള്ള നിർമ്മിതികളുടെ പടമെടുക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. വിക്ക്ിപീഡിയ, പകർപ്പവകാശമല്ലാതെയുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതില്ല എന്നാണ് കീഴ്വഴക്കം. എന്നാൽ ഇത്തരം തദ്ദേശീയനിയമലംഘനങ്ങൾക്ക് അപ്ലോഡർ ഉത്തരവാദിയായേക്കാം. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:05, 24 മാർച്ച് 2013 (UTC)
ചിത്രത്തിന്റെ അനുമതിക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ചിത്രം നീക്കം ചെയ്യാവുന്നതാണ്.വിക്കിപീഡിയയുടെ ഒരു താളിലും പ്രസ്തുത ചിത്രം ഉപയോഗിക്കുന്നില്ല.മലയാളം വി.പീ.യ്ക്ക് ലോഗൊ വേണം എന്നൊരു ചർച്ച പണ്ടൊരിക്കൽ കണ്ടതിനെ തുടർന്ന് വെറുതെ ഒരു ശ്രമം നടത്തിയതാണ് ഇത്.[[User:Nijilravipp|നിജിൽ]] <sup>[[User_talk:Nijilravipp|പറയൂ]]</sup> 14:54, 26 മാർച്ച് 2013 (UTC)
"https://ml.wikipedia.org/wiki/പ്രമാണത്തിന്റെ_സംവാദം:Wikimalayalam.png" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Wikimalayalam.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.