"ജൂലിയ റോബർട്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിനയജീവിതം
വരി 28:
1987-ൽ ''ക്രൈം സ്റ്റോറി'' എന്ന ടെലിവിഷൻ പരമ്പരയുടെ ''ദി സർവൈവർ'' എന്ന എപ്പിസോഡിൽ അഭിനയിച്ചു. 1988 ഫെബ്രുവരി 12-ന് റിലീസ് ചെയ്ത സാറ്റിസ്ഫാക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. (1987-ൽ ചിത്രീകരിച്ച എന്ന ചിത്രത്തിൽ സഹോദരൻ എറിക്കിനോടൊപ്പം ഒരു ചെറിയ വേഷത്തിലഭ്നയിച്ചിരുന്നുവെങ്കിലും, ആ ചിത്രം റിലീസ് ചെയ്തത് 1989-ൽ മാത്രമാണ്.) ''മിസ്റ്റിക്ക് പിസ''(1988) എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. 1989-ൽ ''സ്റ്റീൽ മാഗ്നോളിയാസ്'' എന്ന ചിത്രത്തിലൂടെ തന്റെ ആദ്യത്തെ ഗോൾഡൻ ഗ്ലോബ് അവാർഡും(മികച്ച സഹനടി) ഓസ്ക്കാർ നാമനിർദ്ദേശവും(മികച്ച സഹനടി) നേടി.
 
1990-ൽ പുറത്തിറങ്ങിയ ''പ്രെറ്റി വുമൺ'' എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. [[റിച്ചാർഡ് ഗിയർ|റിച്ചാർഡ് ഗിയറിനോടൊപ്പം]] ചെയ്ത ആ ചിത്രത്തിലെ കോൾ ഗേളിന്റെ വേഷം അക്കാലത്തെ പല നായികനടിമാരും തിരസ്ക്കരിച്ചതായിരുന്നു.<ref>{{cite news|url=http://www.totalfilm.com/reviews/cinema/pretty-woman-20th-anniversary-re-release|title=Pretty Woman: 20th anniversary re-release|work=Total Film|publisher=Future Publishing Limited|date=January 25, 2010|accessdate=July 20, 2011}}</ref> തുടർന്ന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലഭിനയിക്കുകയും ഹോളിവുഡിലെ ഒന്നാം നിര നായികയാകുകയും ചെയ്തു. 2000-ത്തിൽ [[എറിൻ ബ്രോക്കോവിച്ച്എറിൻ ബ്രോക്കോവിച്ചിന്റെ|എറിൻ ബ്രോക്കോവിച്ച്എറിൻ ബ്രോക്കോവിച്ചിന്റെ]] ജീവിതത്തെ ആസ്പദമാക്കി അതേ പേരിൽ നിർമ്മിച്ച ചിത്രത്തിലെ ടൈറ്റിൽ റോൾ ആദ്യമായി ജൂലിയ റോബർട്ട്സിന് മികച്ച നടിക്കുള്ള ഓസ്ക്കാർ അവാർഡ് നേടിക്കൊടുത്തു.
 
==അവാർഡുകൾ==
"https://ml.wikipedia.org/wiki/ജൂലിയ_റോബർട്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്