→‎ഉപയോക്തൃപെട്ടി: പുതിയ ഉപവിഭാഗം
വരി 30:
നന്ദി സുഹൃത്തെ. സമയക്കുറവും, പിന്നെ ഇംഗ്ലീഷ് പേജിൽ നിന്ന് വെറുതെ തർജ്ജിമ ചെയ്യാതെ പരമാവധി ലിങ്കുകൾ കൂടി കൊടുക്കാൻ ശ്രമിക്കുന്നത് കൊണ്ടും പതുക്കെയാണ് എഴുത്ത് നടക്കുന്നത്.
[[സംവാദം:ഇന്ത്യയിലെ കമ്പനി ഭരണം]] മറുപടി നൽകിയിട്ടുണ്ട്. --[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 03:09, 26 മാർച്ച് 2013 (UTC)
::അതെ, തർജ്ജുമ ചെയ്യുന്നതിൽ എനിക്കും അത്രവലിയ താൽപര്യമില്ല. എന്നാൽ അത്യാവശ്യം താളുകളിൽ തർജ്ജുമ ചെയ്യാറും ഉണ്ട്. താങ്കളുടെ രീതി അതുപോലെ തുടരുക. ടി സംവാദത്താളിൽ എന്റെ അഭിപ്രായം ചേർത്തിട്ടുണ്ട്. നോക്കുമല്ലോ. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 12:11, 26 മാർച്ച് 2013 (UTC)
 
== ഉപയോക്തൃപെട്ടി ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Devgowri" എന്ന താളിൽനിന്ന് ശേഖരിച്ചത്