"എമിലിയാനൊ സപാത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|കാലഘട്ടം=
}}
1910-ലെ [[മെക്സിക്കൻ വിപ്ലവം|മെക്സിക്കൻ വിപ്ലവത്തിന്റെ]] പ്രമുഖ നേതാവായിരുന്നു '''എമിലിയാനോ സപാത്ത''' (Emiliano Zapata) (1879 ഓഗസ്റ്റ് 8, – 1919 ഏപ്രിൽ 10). [[പൊർഫിറിയോ ഡയസ്]] എന്ന [[ഏകാധിപതി|ഏകാധിപതിയുടെ]] ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുവാനായിരുന്നു മെക്സിക്കൻ വിപ്ലവം നടന്നത്.കൃഷിഭൂമി സമമായി ഭാഗിക്കുന്നതിനുവേി പോരാടിയ മെക്‌സിക്കൻ വിപ്ലവകാരിയായിരുന്നു സപാത്ത . മെക്‌സിക്കോയുടെ തെക്കുഭാഗത്തുള്ള [[മോർലോസ്]] സംസ്ഥാനത്തെ ഇന്ത്യൻ കർഷകരെ ഡയസിനും വൻകിട ഭൂവുടമകൾക്കുമെതിരായി പ്രക്ഷോഭത്തിലേക്കു നയിച്ചു . പിൽക്കാലത്ത് ഭൂപരിഷ്കരണങ്ങൾ നടപ്പാക്കാതിരുന്നതിന് [[മാഡേറെ]], [[ഹ്യൂർട്ടാ]], [[കാരാൻസാ]] എന്നീ പ്രസിഡന്റുമാരെ എതിർത്തു. [[കാരാൻസാ]] അനുകൂലിയായ ഒരു സൈനികോദ്യോഗസ്ഥൻ സപാട്ടയെ വധിച്ചു.
{{Bio-stub|Emiliano Zapata}}
 
"https://ml.wikipedia.org/wiki/എമിലിയാനൊ_സപാത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്