"സംവാദം:ത്രിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64.191.93.101 (സംവാദം) ചെയ്ത തിരുത്തല്‍ 170141 നീക്കം ചെയ്യുന്നു
സംവാദം നീക്കി, നല്ല ഉദ്ദേശത്തില്‍ തന്നെയാണെന്ന് കരുതുന്നില്ല
വരി 10:
 
ത്രിത്വം തന്നെയാണ് ശരി എന്നു സമ്മതിക്കുന്നു. വീട്ടിലുള്ള പ്രാര്‍ഥനപ്പുസ്തകങ്ങളില്‍‌പ്പോലും 'ത്രിത്വസ്തുതി' എന്നാണ് എഴുതിയിരിക്കുന്നത്. എന്റെ പിഴ![[ഉപയോക്താവ്:Georgekutty|Georgekutty]] 18:28, 6 ഏപ്രില്‍ 2008 (UTC)
 
== പള്ളീലച്ഛന്‍ ==
 
അച്ഛന്‍(പിതാവ്) പട്ടത്തിന് ചേര്‍ന്നവരുടെ പട്ടിക എന്നൊരു താള്‍ ഉണ്ടാക്കിക്കൂടെ ജോര്‍ജ്ജുട്ടി. അതിനാകുമ്പോ ഇതിനേക്കാള്‍ നീളവും കിട്ടും. ആവശ്യത്തിനു റെഫറ്സ്നും കിട്ടും. മലയാളം വിക്കിയുടെ പോക്ക് ഉന്നതങ്ങളിലേക്കു ആകും ചെയ്യും. അച്ഛന്‍ പട്ടത്തിന് ചേര്‍ന്നവരുടെ പട്ടികയോ! എന്നൊന്നും ആശ്ചര്യപെടണമെന്നില്ല. എല്ലാര്‍ക്കും കല്ല്യാണം കഴിക്കാതിരിക്കാന്‍ അതൊരു പ്രോത്സാഹനമാവും. നിത്യ ഭ്രഹ്മചാരി. {{ഒപ്പുവെക്കാത്തവ|66.197.241.54}}
 
ഇതിന് മുന്‍പ് കമന്റിട്ട അനോണി സഹോദരനോട് വിക്കിയെ വര്‍ഗീയവത്കരിക്കരുതെന്ന് ഒരപേക്ഷ. പ്ലീസ്.
--[[ഉപയോക്താവ്:Lijujacobk|ലിജു മൂലയില്‍]] 14:30, 16 ഏപ്രില്‍ 2008 (UTC)
:ഒ എന്തൊരു മാന്യത? ജോര്‍ജ്ജുട്ടിക്കും ഐപിക്കും നീലമാങ്ങക്കും എന്തേ ഈ മാന്യത ഇസ്ലാം സ്വീകരിച്ചവരുടെ പട്ടികയുടെ സംവാദത്തില്‍ ഇല്ലാഞ്ഞു മൂലേ? ഇന്നര്‍ മീനിങ്ങ് വെച്ച് സംവാദ താളില്‍ കളിക്കാന്‍ ജോര്‍ജ്ജുട്ടിക്ക് മാത്രമല്ല എല്ലാര്‍ക്കും കഴിയും. ഭൂരിപക്ഷം ക്രിസ്ത്യന്‍സായതുകൊണ്ട് എന്ത് തോന്ന്യാസത്തിനും ബാക്കിയുള്ളവര്‍ കൂട്ടുനില്‍ക്കും. അവരെ മൂടും താങ്ങാന്‍ കുറെ ഹിന്ദുക്കളും. ഹഹഹാഹഹഹഹഹഹഹ്. ഐപില്‍ വന്ന് ഒരു ചോദ്യമിടാന്‍ ഷിജു അലെക്സും അതിനു മറുപടി പറയാന്‍ ജോര്‍ജ്ജുട്ടിയും. എന്തൊരു ഒത്തു കളി.
.
"https://ml.wikipedia.org/wiki/സംവാദം:ത്രിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ത്രിത്വം" താളിലേക്ക് മടങ്ങുക.