"ജൂലിയ റോബർട്ട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
ഒരു അമേരിക്കൻ അഭിനേത്രിയാണ് '''ജൂലിയ ഫിയോന റോബർട്ട്സ്'''(ജനനം: ഒക്റ്റോബർ 28, 1967). 19990-ലെ ''പ്രെറ്റി വുമൺ'' എന്ന ചിത്രം വൻ‌വിജയമായതോടെ ഹോളിവുഡ് താരപദവിയിലെത്തി. ''എറിൻ ബ്രോക്കോവിച്ച്'' (2000) എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള [[അക്കാഡമി അവാർഡ്]] നേടി. ബോക്സ് ഓഫീസിൽ ഏറ്റവും വിജയിച്ച നായികമാരിൽ ഒരാളാണ് ജൂലിയ<ref name>[http://boxofficemojo.com/people/?view="boxgross"Actor&sort=sumgross&p=.htm ബോക്സോഫീസ്മോജോ.കോം]</ref>. 2001-ൽ ''ലേഡീസ് ഹോം ജേർണൽ'' തയ്യാറാക്കിയ അമേരിക്കയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ 11-ആമതെത്തി<ref>{{cite web|last=Patel|first=Milan|title=Julia Roberts Converts to Hinduism - Now Julia is Hindu|url=http://voices.yahoo.com/julia-roberts-converts-hinduism-now-julia-hindu-6558106.html|work=Yahoo voices|date=August 10, 2010|accessdate=June 13, 2012}}</ref>. ഒരു കാലഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം പ്രതിഫലം നേടുന്ന അഭിനേത്രിയായിരുന്നു. 2003-ൽ ''മോണോലിസ സ്മൈൽ'' എന്ന ചിത്രത്തിന് 25 ദശലക്ഷം ഡോളർ പ്രതിഫലം വാങ്ങി റെക്കോർഡിട്ടു. 2010-ലെ കണക്കനുസരിച്ച് 140 ദശലക്ഷം ഡോളറാണ് ഇവരുടെ ആസ്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ജൂലിയ_റോബർട്ട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്