"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|International Astronomical Union}}{{mergeto|അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന}}
[[ജ്യോതിശ്ശാസ്ത്രം|ജ്യോതിശ്ശാസ്ത്രപഠനവും]] ഗവേഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് '''അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന (ഐ.എ.യു.)'''. വിവിധ രാജ്യങ്ങളിലെ ദേശീയ ജ്യോതിശ്ശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നിലവിൽവന്ന ഈ സംഘടന [[അന്തർദേശീയ ശാസ്ത്ര കൗൺസിൽ|അന്തർദേശീയ ശാസ്ത്ര കൗൺസിലിന്]] കീഴിലാണ് പ്രവർത്തിക്കുന്നത്. [[1919]]-ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആസ്ഥാനം [[പാരിസ്|പാരിസാണ്]].