"അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:انٹرنیشنل اسٹرونومیکل یونین |
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{prettyurl|IAU}}
{{mergefrom|അന്തർദേശീയ ജ്യോതിശ്ശാസ്ത്ര സംഘടന}}
[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്ര പുരോഗതി]] ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് '''അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union)'''. വിവിധ ലോകരാഷ്ട്രങ്ങളിലെ ദേശീയ ജ്യോതിശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരും അംഗങ്ങളാണ്. [[2006]] ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഈ സംഘടനയിൽ 85 രാഷ്ട്രങ്ങളിൽ നിന്നുള്ള 8858 അംഗങ്ങൾ ഉണ്ട്. അമച്വർ ജ്യോതിശാസ്ത്രജ്ഞർക്കും അംഗത്വം നല്കാറുണ്ട്. 1919-ൽ ആണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന രൂപവത്കൃതമായത്. [[ബെഞ്ചമിൻ ബെയ്ലോഡ്]] (Benjamin Baillaud) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.
Line 7 ⟶ 8:
[[വർഗ്ഗം:ജ്യോതിശാസ്ത്ര സംഘടനകൾ]]
|