"ഗുരു ഗോബിന്ദ് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 24:
| spouse = [[Mata Jito]] a.k.a. Mata Sundari
| children = [[സാഹിബ്സദ അജിത് സിങ്|അജിത് സിങ്]]<br/>[[സാഹിബ്സദാ ജുഝാർ സിങ്|ജുഝാർ സിങ്]]<br/>[[സാഹിബ്സദാ സൊരാവർ സിങ്|സൊരാവർ സിങ്]]<br/>[[സാഹിബ്സദാ ഫത്തേ സിങ്|ഫത്തേ സിങ്]]
| parents = [[ഗുരു തേജ് ബഹാദൂർ]], [[Mataമാതാ Gujriഗുജ്റി]]
}}
[[സിഖ്|സിഖ് മതത്തിന്റെ]] പത്താമത്തെ ഗുരു ആയിരുന്നു ഗുരു '''ഗോബിന്ദ് സിങ്''' (ഉച്ചാരണം : {{audio|Gobind Singh.ogg|pronunciation}}, ഇംഗ്ലീഷ് : Guru Gobind Singh, പഞ്ചാബി: ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ, IPA: [gʊɾu gobɪnd sɪ́ŋg]) - ( 22 ഡിസംബർ 1666 - 7 ഒക്ടോബർ 1708<ref>{{cite web|url=http://www.SGPC.net/GuruJi's/GuruGobindSinghJi.asp|title=A Biography of Guru Gobind Singh Ji on the website of SGPC|publisher=Shiromani Gurdwara Parbandhak Committee|author=|date=|accessdate=2011-07-30}}</ref>), . ഗോബിന്ദ് റായ് ആയി ബിഹാറിലെ പട്നയ്ക്കടുത്തുള്ള സിഖ് ഹുഞ്ജനിൽ ജനിച്ച അദ്ദേഹം 1675 നവംബർ 11നു, ഒൻപതാം വയസിൽ സിഖ് ഗുരുവായി. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഗുരു തേജ് ബഹാദൂർ സിംഗിന്റെ പിൻഗാമി ആയാണ് ഗോബിന്ദ് സിങ്, സിഖ് ഗുരു ആയത്. അദ്ദേഹം സിഖ് മതവിശ്വാസിയും, യോദ്ധാവും, കവിയും തത്വചിന്തകനുമായിരുന്നു. ആദ്യ സിഖ് ഗുരുവായ [[ഗുരു നാനക്ക്]] സ്ഥാപിച്ച സിഖ് വിശ്വാസത്തെരൊരു സംഘടിതരൂപമുള്ള മതമായി ചിട്ടപ്പെടുത്തിയത് ഇദ്ദേഹമാണ് <ref>Singh, Patwant; (2000). The Sikhs. Alfred A Knopf Publishing. Pages 17. ISBN 0-375-40728-6.</ref><ref>{{cite web|url=http://www.bbc.co.uk/religion/religions/sikhism/people/nanak.shtml|title=A Biography of Guru Guru Nanak on BBC|publisher=BBC|author=|date=|accessdate=2011-12-30}}</ref>. ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ അവസാനത്തെ അംഗമായ ഇദ്ദേഹം 1699ൽ സിഖ് ഖൽസയ്ക്ക് രൂപം നൽകുകയും<ref name="BBC">{{cite web|url=http://www.bbc.co.uk/religion/religions/sikhism/people/gobindsingh.shtml|title=BBC Religions - Sikhism|publisher=BBC|author=|date=26 October 2009|accessdate=2011-07-30}}</ref> തുടർന്ന് സിഖ് മതത്തിന്റെ ഗുരുസ്ഥാനം പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായ [[ഗുരു ഗ്രന്ഥ സാഹിബ്|ഗുരു ഗ്രന്ഥ സാഹിബിനു]] കൈമാറുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഗുരു_ഗോബിന്ദ്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്